Aarumorasrayam Illathirunnapol - ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ - Christking - Lyrics

Aarumorasrayam Illathirunnapol - ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ


1 ആരുമൊരാശ്രയമില്ലാതിരുന്നപ്പോൾ
നീയെന്റെ ആശ്രയമായിതല്ലോ (2)
വാഴ്ത്തി പുകഴ്ത്തിടും നിൻ നാമത്തെ
എന്നും ചാരിടും നിൻ മാർവ്വിൽ എല്ലാനാളും (2)

എന്റെ ദൈവം നല്ലവൻ
അവൻ എന്നും വല്ലഭൻ (2)

2 സ്നേഹിതരെല്ലാം മാറിടുന്നേരം
ആശ്രയിപ്പ‍ാൻ ഒരു താതനുണ്ട് (2)
ആ നല്ല സ്നേഹിതൻ വാക്കു മാറാത്തവൻ (2)
നിൻ ചാരെ എന്നെന്നും നിന്നുടുമേ(2);- ആരുമൊ..

3 സ്വർഗ്ഗമല്ലാതൊന്നും ഇല്ലല്ലോ നേടാൻ
മായയാം ഈ ഭൂമി മാറിടുമേ (2)
കാന്തനാം കർത്താവ് വന്നിടും നേരമതിൽ (2)
കാന്തനോടൊത്തു ഞാൻ പോയിടുമേ (2);- ആരുമൊ..


1 Aarumorasrayam Illathirunnapol
Neeyente Aashraymayithallo (2)
Vazthi Pukazthidum Nin Namathe
Ennum Charidum Nin Marvel Ellanalum

Ente Daivam Nllavan
Avan Ennum Vallabhan (2)

2 Snehitharellam Maridunneram
Aashrayippan Oru Thahanunde (2)
Aa Nalla Snehithan… Vakku Marathavan (2)
Nin Chare Enne’ennum Ninnidume (2)

3 Swargamallathonnumillale Nedan
Maya’yam Iee Bhumi Maridume (2)
Kanthanam Karthve Vannidum Neramathil (2)
Kanthanodothu Njan Payidume (2)



Aarumorasrayam Illathirunnapol - ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ Aarumorasrayam Illathirunnapol - ആരുമൊരാശ്രയമില്ലാതിരുന്ന​പ്പോൾ Reviewed by Christking on March 17, 2020 Rating: 5

No comments:

Powered by Blogger.