Aashayonne Ange Kaanmaan - ആശയൊന്നെ അങ്ങെ കാണ്മാൻ - Christking - Lyrics

Aashayonne Ange Kaanmaan - ആശയൊന്നെ അങ്ങെ കാണ്മാൻ


ആശയൊന്നെ അങ്ങെ കാണ്മാൻ
യേശുനാഥാ നീ വരണേ
നിന്നിൽ ഞാനും ചേർന്ന നേരം
എൻ ജീവിതം ധന്യമായി

1 പാപചേറ്റിൽ വീണ എന്നെ
തിരുമാർവോട് അണച്ചവനേ
തിരുരക്തം എന്നിൽ പകർന്ന്
എന്നെ മുറ്റുമായ് കഴുകിയോനേ
നന്ദിയോടെ ഞാൻ വണങ്ങിടുന്നേ

2 സ്വന്തബന്ധങ്ങൾ കൈവിടുമ്പോൾ
ലോകരെല്ലാം മാറിടിലും
തിരുകൃപയാൽ ചേർത്തിടും നാഥൻ
മഹൽ സ്നേഹവും പകർന്നിടുന്നോൻ
എന്നെ പൂർണമായ് സമർപ്പിക്കുന്നേ


Aashayonne Ange Kaanmaan
Yeshunaadha Nee Varane
Ninnil Njanum Cherna Neram
En Jeevitham Dhanyamaayi

1 Papachettil Veena Enne
Thirumaarvodu Anachavane
Thiru Raktham Ennil Pakarnnu
Enne Muttumayi Kazhukiyone
Nanniyode Njan Vanangidunne

2 Swantha Bhandhangal Kaividumbol
Lokarellam Maaridilum
Thirukripayal Cherthidum Nathan
Mahal Snehavum Pakarnnidunnon
Enne Poornamayi Samarppikkunne



Aashayonne Ange Kaanmaan - ആശയൊന്നെ അങ്ങെ കാണ്മാൻ Aashayonne Ange Kaanmaan - ആശയൊന്നെ അങ്ങെ കാണ്മാൻ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.