Aashisekanam Vadhuvararkkinnu - ആശിസ്സേകണം വധൂവരർക്കിന്നു
- Malayalam Lyrics
- English Lyrics
ആശിസ്സേകണം വധൂവരർക്കിന്നു
നീപരനേശുനാഥനേ!
കനിഞ്ഞു സ്വർഗ്ഗീയമാംപരമാശി
1 പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ ചെന്നു
കൊണ്ടവർക്കുവേണ്ടി ജലം ദാരാക്ഷാരസ മാക്കി
യിണ്ടലാകവേയകറ്റിയെന്നോണമിന്നു
പ്രസാദമോടിറങ്ങിവന്നു നൽകേണമേ ശുഭം
2 സ്നേഹബന്ധനങ്ങളാലെ യോജിച്ചവർ
ഒരു ദേഹമായ് വിളങ്ങിടുന്നതിന്നേകണം വരം
ഏകാശ്രയം പ്രവൃത്തി സംഭാഷണ മിവ
യാകവേ വിശിഷ്ടമാം വിധം കാണുവാൻ നിത്യം
English
Aashisekanam Vadhuvararkkinnu - ആശിസ്സേകണം വധൂവരർക്കിന്നു
Reviewed by Christking
on
March 18, 2020
Rating:
No comments: