Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ - Christking - Lyrics

    Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ


    ആശ്രയം ചിലർക്കു രഥത്തിൽ
    വിശ്രമം അശ്വബലത്തിൽ
    എന്നാശ്രയമെന്നും യേശുവിൽ ഭുജത്തിൽ
    ആരെ ഞാൻ ഭയപ്പെടും പാരിൽ
    ആയുസ്സിൻ നൾകളെല്ലാം

    1 ദിവ്യസ്നേഹത്താൽ സ്നേഹിച്ചുവെന്നെ
    ഹൃദ്യമായെന്നൊടവൻ അരുളിയതാൽ
    പ്രത്യാശയിൻ മനമെനിക്കേകിയതാൽ
    പുതുഗീതങ്ങൾ പാടിടും ഞാൻ
    എന്നും സന്തോഷാൽ പാടിടുമേ

    2 സ്വന്തമായി സ്നേഹിച്ച ബന്ധജനങ്ങൾ
    നൊമ്പരം തന്നീടുന്ന വേളകളിൽ(2)
    ഇമ്പസ്വരത്താൽ സ്വാന്തനമേകി
    അന്തികെ വന്നീടുമേ
    ഞാൻ സന്തോഷാൽ പാടീടുമേ


    English

    Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ Aashrayam Chilarkku Rathathil - ആശ്രയം ചിലർക്കു രഥത്തിൽ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.