Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി - Christking - Lyrics

    Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി


    1 ആശ്രമായ് എനിക്കേശു മാത്രം
    ആയതെനിക്കെന്തോരാനന്ദമേ
    ശാശ്വത വിശ്രാമം പ്രാപിക്കുമേ ഞാൻ
    ആശ്വാസ ദായകനിൽ(2)

    എന്തോരാനന്ദമേ സന്തോഷമേ
    സന്തതം പാടിടും ഹല്ലേലുയ്യാ

    2 പാടുകൾ ജീവിതത്തിൽ വരുമ്പോൾ
    പാടിസ്തുതിക്കുവാൻ കൃപയരുൾക
    പാടുകളേറെറാരു നാഥൻ തരും
    വാടാകിരീടമതും;- എന്തോരാ...

    3 ശത്രുവിൻ ഭീകര പീഡനങ്ങൾ
    ശക്തിയായ് ജീവിതേ നേരിടുമ്പോൾ
    തൃക്കരത്തിൽ നമ്മേ വഹിച്ചിടും താൻ
    നിത്യമാം ശാന്തിതരും;- എന്തോരാ...


    1 Aashramay Enikkeshu Mathram
    Aayathenikkenthor’aanandame
    Shashvatha Vishramam Prapikkume Njaan
    Aashvasa Dayakanil(2)

    Enthraanandame Santhoshame
    Santhatham Padidum Halleluyyaa

    2 Padukal Jeevithathil Varumpol
    Padisthuthikkuvan Krupayarulka
    Padukalettoru Nathhan Tharum
    Vadakiredamathum;- Enthora...

    3 Shathruvin Bhekara Pedanangkal
    Shakthiyay Jeevithe Neridumpol
    Thrikkarathil Namme Vahichidum Than
    Nithyamam Shanthitharum;- Enthora...



    Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി Aashramay Enikkeshu Mathram - ആശ്രമായ് എനിക്കേശു മാത്രംആയതെനി Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.