Aashrayippan Oru Namam Undengil - ആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ അതു
- Malayalam Lyrics
- English Lyrics
1 ആശ്രയിപ്പാനൊരു നാമമുണ്ടെങ്കിൽ അതു
യാഹല്ലാതാരുമില്ല
പ്രശംസിപ്പാൻ വക ഉണ്ടെങ്കിലോ അത്
താതന്റെ സന്നിധിയിൽ
2 മാതാപിതാക്കളും സോദരബന്ധുക്കൾ
ആരു വെടിഞ്ഞിടിലും
അനാഥനായ് നിന്നെ കൈവിടുകില്ലെന്ന്
അരുളിയോൻ കൂടെയുണ്ട്(2)
3 ഭാരങ്ങളേറുമ്പോൾ കഷ്ടങ്ങളേറുമ്പോൾ
ആവിശ്യങ്ങൾ ഏതിലും
സഹായിപ്പാനായി സ്വർല്ലോക നാഥന്റെ
കരങ്ങൾ കുറുകീട്ടില്ല(2)
4 മരുഭൂമി വാസത്തിൽ മന്നയും മാംസവും
എന്നാളും വർഷിപ്പിച്ചോൻ
ശത്രുക്കൾ മുന്നിലായ് മേശയൊരുക്കുന്നോൻ
ലജ്ജിപ്പിക്കില്ലൊരുനാളും(2)
1 Aashrayippanoru Naamamundenkeil Athu
Yaah Allaath’aarumilla
Prashamsippan Vaka Undengkilo Athe
Thathante Sannidhiyil
2 Mathapithakkalum Sodharabandhukkal
Aaru Vedinjedilum
Anathanaay Ninne Kaividukillenne
Aruliyon Koodeyunde(2)
3 Bharangalerumpol Kashtangalerumpol
Aavishyangal Ethilum
Sahaayippanaay Svarlloka Nathante
Karangal Kurukeettilla (2)
4 Marubhoomi Vasathil Mannayum Maamsavum
Ennaalum Varshippichon
Shathrukkal Munnilaay Meshayorukkunnon
Lajjippikkillorunaalum (2)
Aashrayippan Oru Namam Undengil - ആശ്രയിപ്പാനെരു നാമമുണ്ടെങ്കിൽ അതു
Reviewed by Christking
on
March 18, 2020
Rating:
No comments: