Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ - Christking - Lyrics

    Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ


    ആശ്രയിപ്പാൻ വേറൊരു നാമമില്ലേ
    യാഹിൻ നാമമല്ലാതെ
    ആരാധിപ്പാൻ വേറൊരു നാമമില്ലേ
    യാഹേ നിൻ നാമം മാത്രം

    1 ആശ്രയമായെന്നു തോന്നുന്ന-
    തൊക്കെയും മാറി അകന്നിടുമേ
    പർവ്വതങ്ങൾ മാറും കുന്നുകൾ നീങ്ങിപ്പോം
    യാഹിൻ വചനങ്ങൾ മാറുകില്ല;- ആശ്രയി...

    2 യോനക്കു തണലായ ആവണക്കുപോൽ
    ലോകത്തിൻ ആശ്രയങ്ങൾ
    വാടിക്കരിഞ്ഞങ്ങു പോയിടുമേ എന്നാൽ
    നീങ്ങില്ല യാഹേ നിൻ കരുണയും;- ആശ്രയി...


    Aashrayippan Veroru Namamille
    Yaahin Namamallathe
    Aaradhippan Veroru Namamille
    Yaahe Nin Naamam Mathram

    1 Aashrayamayennu Thonnunna-
    Thokkeyum Mari Akannidume
    Parvvathangal Marum Kunnukal Neengippom
    Yaahin Vachanangal Marukilla;- Aashrayi...

    2 Yonakku Thanalaya Aavanakkupol
    Lokathin Aashrayangal
    Vaikkarinjangu Poyidume Ennaal
    Nengilla Yaahe Nin Karunayum;- Aashrayi...



    Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ Aashrayippan Veroru Namamille - ആശ്രയിപ്പാൻ വേറൊരു നാമമില്ലേ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.