Aashvasathin Uravidamaam Kristhu - ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ - Christking - Lyrics

Aashvasathin Uravidamaam Kristhu - ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ


ആശ്വാസത്തിനുറവിടമാം ക്രിസ്തു
നിന്നെ വിളിച്ചിടുന്നു (2)

1 അദ്ധ്വാനഭാരത്താൽ വലയുന്നോരെ
ആശ്വാസമില്ലാതലയുന്നോരെ
ആണിപ്പാടുള്ള വൻ കരങ്ങൾ
നീട്ടി നിന്നെ വിളിച്ചിടുന്നു (2)

രോഗങ്ങളാൽ മനം തകർന്നവരെ
നിന്നെ രക്ഷിപ്പാൻ അവൻ കരങ്ങൾ
എന്നെന്നും മതിയായവ (2)

3 വാതിൽക്കൽ വന്നിങ്ങു മുട്ടിടുന്ന
ആശ്വാസമരുളാൻ വന്നിടുന്ന
അരുമപിതാവിന്റെ ഇമ്പസ്വരം
നീയിന്നു ശ്രവിച്ചിടുമോ (2)


Aashvasathin Uravidamaam Kristhu
Ninnae Vilhicheedunnu (2)

1 Adhwaana Bhaarathaal Valayunnore
Aashwaasamillaa-thala Yunnore
Aanhippaadulla Van Karanghalh Neetti
Ninnae Vilhicheedunnu (2) Ashwaa

2 Paapaandhakaarathil Kazhiyunnore
Rogangalhaal Manam Thakarunavare
Ninnae Rakshippaan Avan Karanghal
Ennennum Mathiyaayavaa (2) –ashwasa

3 Vaathikal Vanninghu Mutteedunnu
Aashwaassamarulhaan Vanneedunna
Aruma Pithaavinte Impaswaram
Nee Innu Shravicheedumo (2) –ashwasa



Aashvasathin Uravidamaam Kristhu - ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ Aashvasathin Uravidamaam Kristhu - ആശ്വാസത്തിൻ ഉറവിടമാം ക്രിസ്തു നിന്നെ Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.