Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി - Christking - Lyrics

    Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി


    1 ആത്മ ദേഹി ദേഹത്തെ കാഴ്ചയായി വെക്കുന്നിതാ
    നിൻ മുൻപിൽ ഞാൻ യേശുവേ എന്നും നിൻ വക ആവാൻ

    പീഠത്തിൻ മേൽ എന്നെ ഞാൻ വെച്ച് തീക്കായി കാക്കുന്നു
    കാത്തു കാത്തിരിക്കുന്നേ തീ ഇറങ്ങാൻ നോക്കുന്നു(2)

    2 യാഗ പീഠത്തിൽ നാഥാ ഞാൻ സമസ്തം നിൻ സ്വന്തം
    നിന്റെതായി കാത്തിടുക കുലുങ്ങാതെൻ വിശ്വാസം(2);- പീഠത്തിൻ...

    3 ദൈവ സേവ ചെയ്വാനും ജയമോട് പാപത്തെ
    കാൽ കീഴിൽ മെതിപ്പാനും തൃക്കയ്യിൽ ഏൽപ്പിക്കുന്നേ(2);- പീഠത്തിൻ...

    4 പാപത്തിന്നധികാരം തന്നിൽനിന്നു വിട്ടു എൻ
    അംഗങ്ങളെ നിൻ കരം തന്നിൽ ഏല്പിച്ചീടുന്നേൻ(2);- പീഠത്തിൻ...

    5 യേശുവേ എൻ രക്ഷക നിൻ നാമം എൻ ആശ്രയം
    രക്ഷക്കായി നോക്കുന്നിതാ നിൻ മൊഴി എൻ ശരണം(2);- പീഠത്തിൻ...


    1 Aathma Dehi Dhehathe Kazhchayai Vekkunnitha
    Nin Munpil Njan Yeshuve Ennum Nin Vaka Aavaan

    Peedathin Mel Enne Njaan Vachu Theekkaayi Kaakkunnu
    Kaathu Kaathirikkunne Thee Irangaan Nokkunnu(2)

    2 Yaga Pedathil Nathaa Njaan Samastham Nin Svantham
    Nintethayi Katheduka Kulungkathen Vishvasam(2);- Peedathin

    3 Daiva Seva Cheyvanum Jayamodu Papathe
    Kaal Keezhil Methippanum Thrikkayyil Elppikkunne(2);- Peedathin

    4 Papathinnadhikaaram Thannil Ninnu Vittu en
    Angamgkale Nin Karam Thannil Elppichedunnen(2);- Peedathin

    5 Yeshuve en Rakshakaa Nin Naamam en Aashrayam
    Rakshakkayi Nokkunnithaa Nin Mozhi en Sharanam(2);- Peedathin



    Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി Aathma Dehi Dhehathe - ആത്മ ദേഹി ദേഹത്തെ കാഴ്ചയായി Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.