Aathma Nadi Entemel Ozhukkename - ആത്മ നദി എന്റെമേൽ ഒഴുക്കേണമെ - Christking - Lyrics

    Aathma Nadi Entemel Ozhukkename - ആത്മ നദി എന്റെമേൽ ഒഴുക്കേണമെ


    ആത്മ നദി എന്റെമേൽ ഒഴുക്കേണമെ
    അത്മപ്രവാഹം എന്നിൽ അയക്കെണമെ (2)
    അത്മപകർച്ച എന്നിൽ നിറക്കേണമെ
    അത്മാവിൽ എന്നും ആയിടുവാൻ (2)

    1 എന്നെ കുറ്റം വിധിക്കുന്നവർ മുൻപിൽ
    മാനിക്കുന്ന എന്റെ പൊന്നുനാഥനെ (2)
    വാഴ്ത്തി സ്തുതിക്കും ഞാൻ ഘോഷിച്ചാർത്തിടുമെൻ
    യേശുവിൻ സന്നിധെ.. ആരാധനയായി (2)

    2 പെറ്റ തള്ള എന്നെ മറന്നെന്നാലും
    മറന്നിടാത്ത എന്റെ നല്ല നാഥനെ (2)
    ഞാൻ നിന്നെ മറക്കില്ലെന്നരുഌയോനെ
    എന്നും നിൻ സന്നിധെ.. ആരാധിച്ചിടും (2)

    3 കൊടും ശോധനയിൻ നടുവിൽ
    കൈവിടാത്ത എന്റെ ഉറ്റസഖിയെ (2)
    നിന്നെ അല്ലാതെ ഞാൻ ആരെ സേവിക്കും
    യേശുവെ നീ മാത്രം.. എന്നായുസിൻ നാളതിൽ (2)


    Aathma Nadi Entemel Ozhukkename
    Athmaprevaham Ennil Ayakename (2)
    Athmapakarcha Ennil Nirakkename
    Athmaavil Ennum Ayiduvan (2)

    1 Enne Kuttam Vidikkunnvar Munpil
    Manikkunna Ente Ponnunathane (2)
    Vazhthi Sthudhikkum Njan Khoshicharthidumen
    Yeshuvin Sannithe... Aradhanayayi (2)

    2 Pettathalla Enne Maranennalum
    Maranidatha Ente Nalla Nathane (2)
    Njan Ninne Marakillenne Aruliyone
    Ennum Nin Sannithe.. Aaradhichidum (2)

    3 Kodum Shodhanayin Naduvil
    Kaividatha Ente Uttasakhiye (2)
    Ninne Allathe Njan Are Sevikkum
    Yeshuve Ne Mathram.. Ennayussin Nalathil (2)



    Aathma Nadi Entemel Ozhukkename - ആത്മ നദി എന്റെമേൽ ഒഴുക്കേണമെ Aathma Nadi Entemel Ozhukkename - ആത്മ നദി എന്റെമേൽ ഒഴുക്കേണമെ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.