Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ - Christking - Lyrics

    Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ


    1 ആത്മ തീ എന്നിൽ കത്തേണമേ
    ആഴമായെന്നെ തൊട്ടീടണമേ
    യാഗപീഠത്തിൽ സമ്പുർണ്ണമായി
    യാഗമായി അർപ്പിക്കുന്നു

    തീ ഇറങ്ങട്ടെ എല്ലാം ചാരമാകട്ടെ
    വെന്തിടാത്തത് എല്ലാം വെണ്ണീറാകട്ടെ

    2 മോറിയായിൽ തീയിറക്കിയ
    ദൈവം എന്റെ യാഗത്തിൽ
    എൻ ഭാരങ്ങൾ എല്ലാം
    ചാരമാക്കീടണമേ

    3 കർമ്മേലിൽ തീ ഇറക്കിയ
    ഏലിയാവിൻ ദൈവമേ
    ബാലിനോടെതിർത്തു നിൽക്കുവാൻ
    അഭിഷേകം നൽകണെ


    1 Aathma Thee Ennil Kathename
    Aazhamaay Enne Thottidaname
    Yaagapeedathil Sampoornamaay
    Yaagamaay Arppiykkunnu (2)

    Thee Irrangatte Ellaam Chaaramaakatte
    Venthidathathe Ellaam Vennerakatte(2)

    2 Morriyaayil Thee Irrakkiya
    Daivam Ente Yaagathil
    En Bharangal Ellaam
    Chaaramakkidename;- Thee…

    3 Karmmelil Thee Irrakkiya
    Eliyaavin Daivame
    Baalinodethirthunilkkuvaan
    Abhikshekam Nalkane;- Thee…



    Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ Aathma Thee Ennil Kathename - ആത്മ തീ എന്നിൽ കത്തേണമേ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.