Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ - Christking - Lyrics

    Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ


    1 ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ
    ആത്മശക്തി എന്നിൽ പകരണമെ
    ആത്മാവിലും സത്യത്തിലും ആരാധിപ്പാനായ്‌
    അഭിഷേകം പകരേണമേ

    ആരാധന അങ്ങേക്കാരാധന
    ആരാധന ആമേൻ ആരാധന

    2 കോട്ടകളെ ഇടിപ്പാൻ ശക്തിനൽകുന്ന
    ദൈവകൃപ എന്നിൽ വ്യാപാരിക്കട്ടെ
    സൈന്യത്താലല്ല ശക്തിയാലല്ല
    ആത്മാവിൽ വ്യാപാരിക്കും കൃപയാലത്രേ;- ആരാധന...

    3 തടസ്സമായ് യോർദ്ദാൻ മുമ്പിൽ വന്നാലും
    പെട്ടകത്തിൻ ശക്തി വ്യാപാരിച്ചീടും
    പിന്നിൽ വൻ സൈന്യം പിൻപറ്റിയാലും
    എന്നിൽ വെളിപ്പെടുന്നൊരു ദൈവമുണ്ടല്ലോ;- ആരാധന...

    4 എന്നിൽ വെളിപ്പെടുന്നൊരു ശക്തിയുണ്ടല്ലോ
    നിശ്ചയം വിടുവിക്കും പ്രതികൂലത്തിൽ
    കെടുത്തിടും ശക്തി തീയിൻബലത്തെ
    സർവ്വശക്തൻ എന്റെ ബലമാണല്ലോ;- ആരാധന...


    1 Aathmavinte Niravil Nadathunnone
    Aathma Shakathi Ennil Pakarename
    Aathmavilum Sathyathilum Aaradhippanay
    Abhishekam Pakarename

    Aaradhana Angekk’aaradhana
    Aaradhana Aamen Aaradhana

    2 Kottakale Idippan Shakthi Nalkunna
    Daiva Krupa Ennil Vyaparikkatte
    Sainyatha’lalla Shakathiya’lalla
    Aathmavil Vyaparikkum Krupayalathre

    3 Thadassamay Yordhan Mumpil Vannalum
    Pettakathin Shakthi Vyaparichedum
    Pinnil Van’sainyam Pinpattiyalum
    Ennil Velippedunnoru Daivam Undallo

    4 Ennil Velippedunnoru Shakthi Undallo
    Nishchayam Viduvikkum Prathikulathil
    Keduthidum Shakthi Theeyin Balathe
    Sarva Shakthan Ente Balamanallo



    Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ Aathmavinte Niravil Nadathunnone - ആത്മാവിന്റെ നിറവിൽ നടത്തുന്നോനെ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.