Aavashya Nerathen(Aashrayam Yeshu) - ആവശ്യ നേരത്തെൻ (ആശ്രയം യേശു) - Christking - Lyrics

Aavashya Nerathen(Aashrayam Yeshu) - ആവശ്യ നേരത്തെൻ (ആശ്രയം യേശു)


1 ആവശ്യ നേരത്തെൻ ആശ്വാസമായി
എൻ താതൻ കൂടെയുണ്ട്
ലോകം വെറുത്താലും നീ മതിയെ
ആശ്വാസ ദായകനായ്

ആശ്രയം യേശു ആശ്രയിപ്പനായ്
വിശ്വസ്തനാമെൻ യേശുനാഥൻ(2)

2 നിന്നിഷ്ടം ചെയ്യാതെ എന്നിഷ്ടം പോൽ
പ്രവർത്തിച്ച-തോർത്തിടുമ്പോൾ
എന്നിഷ്ടം ചെയ്യാതെ നിന്നിഷ്ടം പോൽ
നടക്കുവാൻ കൃപ നൽകുകെ(2);- ആശ്രയം...

3 ഭാരത്താൽ ദേഹം ക്ഷയിച്ചിടുമ്പോൾ
ആരുമില്ലാശ്വാസമായ്
ഭാരപ്പെടേണ്ട എന്നുരച്ചവൻ നീ
എന്നോടു കൂടെയുണ്ട്(2);- ആശ്രയം...


1 Aavashya Nerathen Aashvasamayi
En Thathan Kudeyunde
Lokam Veruthaalum Nee Mathiye
Aashvasa Dayakanay

Aashrayam Yeshu Aashrayippanayi
Vishvasthanamen Yeshu Naathan(2)

2 Ninnishdam Cheyathe Ennishdam Pol
Pravarthicha Thorthidupol
Ennishdam Cheyyathe Ninnishdam Pol
Nadakkuvaan Krupa Nalkuke(2)

3 Bharathaal Deham Ksheyichidumpol
Aarumillaashvasamaay
Bharappedenda Ennurachavan Nee
Ennodu Kudeyude



Aavashya Nerathen(Aashrayam Yeshu) - ആവശ്യ നേരത്തെൻ (ആശ്രയം യേശു) Aavashya Nerathen(Aashrayam Yeshu) - ആവശ്യ നേരത്തെൻ (ആശ്രയം യേശു) Reviewed by Christking on March 18, 2020 Rating: 5

No comments:

Powered by Blogger.