Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ - Christking - Lyrics

Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ


അഭിഷേകത്തോടെ അധികാരത്തോടെ
ഒരു തലമുറ എഴുന്നേൽക്കട്ടെ(2)
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും(2)

ദൂതന്മാരും ഇറങ്ങുന്നതും കാണുന്നു
അഭിഷേകം ഇറങ്ങുന്നതും കാണുന്നു (2)
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും(2)

അഭിഷേകം അഭിഷേകം ഇറങ്ങി
സുവിശേഷത്തിന്റെ ശക്തിയാൽ(2)
രാജ്യങ്ങൾ കീഴടങ്ങും
ദേശങ്ങൾ പിടിച്ചെടുക്കും(2)

ഒരു പൗലോസായി ഞാൻ മാറട്ടെ
രാജ്യങ്ങൾ പിടിച്ചെടുക്കുട്ടെ
ഒരു പൗലോസായി ഞാൻ മാറട്ടെ
ദേശങ്ങൾ പിടിച്ചെടുക്കുട്ടെ


Abhishekathode Adhikarathode
Oru Thalamura Ezhunelkkate (2)
Rajyangal Keezhadangum
Deshangal Pidichedukkum (2)

Dhoothanmarum Erangunnathum Kanunnu
Abhishekam Erangunnathum Kaanunnu (2)
Rajyangal Keezhadangum
Deshangal Pidichedukkum (2)

Abhishekam Abhishekam Erangi
Suvisheshathinte Shakthiyal (2)
Rajyangal Keezhadangum
Deshangal Pidichedukkum (2)

Oru Poulose Aayi Njan Maaratte
Rajyangal Pidichedukkatte
Oru Poulose Aayi Njan Maaratte
Dheshangal Pidichedukkatte



Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ Abhishekathode Adhikarathode - അഭിഷേകത്തോടെ അധികാരത്തോടെ Reviewed by Christking on March 18, 2020 Rating: 5

1 comment:

Powered by Blogger.