Abhishekam Abhishekame Aathmavin - അഭിഷേകം അഭിഷേകമേ ആത്മാവിൻ - Christking - Lyrics

    Abhishekam Abhishekame Aathmavin - അഭിഷേകം അഭിഷേകമേ ആത്മാവിൻ


    അഭിഷേകം അഭിഷേകമേ
    ആത്മാവിൻ അഭിഷേകമേ(2)
    എന്നിൽ ഇറങ്ങേണമേ
    മാരിയായ് പെയ്യേണമേ (2)

    ഹാലേലുയ്യാ... ആ... ആ... ഹാലേലുയ്യാ(3)
    ഹാലേലുയ്യാ... ആമേൻ

    1 ആരാധനയാൽ ഉളവാകും അഭിഷേകമേ
    ഇന്നീസഭയിൽ അത്ഭുതം ചെയ്യേണമേ(2)
    വരങ്ങളെ പകരേണമേ
    ഈ സഭ ഇന്നു ജ്വലിച്ചീടുവാൻ(2);- ഹാലേലുയ്യാ...

    2 പെന്തക്കോസ്തിൻ നാളിൽ പകർന്നതാം ആത്മമാരി
    ഇന്നീസഭയിൽ പെയ്തിറങ്ങേണമേ
    സഭയെ നീ ഉണർത്തേണമേ
    അനുഗ്രഹം പകരേണമേ(2);- ഹാലേലുയ്യാ...

    3 സാറാഫുകൾ ആരാധിക്കും നാഥനെ
    കെരൂബികൾ ആർത്തുപാടും രാജനെ(2)
    മൂപ്പന്മാർ കുമ്പിടും കുഞ്ഞാടാം യേശുവിന്
    ആരാധനയേകുന്നിതാ(2);- ഹാലേലുയ്യാ...

    ആരാധന സൃഷ്ടാവാം ദൈവത്തിന്
    ആരാധന ഉന്നതനാം യേശുവിന്
    ആരാധന പരിശുദ്ധ ആത്മാവിന്
    ആരാധനയേകുന്നിതാ


    Abhishekam Abhishekame
    Aathmavin Abhishekame
    Ennil Irangename
    Mariyayi Pey’yename

    Halleluyah… Aa… Aa... Halleluyah
    Halleluyah… Aamen

    Aaradanayal Ulavakum Abhishekame
    Inne’sabahayil Athbutham Cheyename
    Varangale Pakarename
    Iee Sabha Innu Jawalicheeduvan

    Pentacostin Nalil Pakarnnatham Aathmamari
    Inne’sabhayil Peythirangename
    Sabhaye Nee Unarthename
    Anugraham Pakarename

    Sarafukal Aaradikum Nadane
    Kerubikal Aarthupadum Rajane
    Muppanmar Kumbidum Kunjadam Yeshuvine

    Aaradanayekunnitha Aaradhana Shrishtavam Daivathine
    Aaradhana Unnathanam Yeshuvine
    Aaradhana Parishudha Aathmavine

    Aaradhana’yekunnitha

    Abhishekam Abhishekame Aathmavin - അഭിഷേകം അഭിഷേകമേ ആത്മാവിൻ Abhishekam Abhishekame Aathmavin - അഭിഷേകം അഭിഷേകമേ ആത്മാവിൻ Reviewed by Christking on March 18, 2020 Rating: 5

    No comments:

    Powered by Blogger.