Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ - Christking - Lyrics

    Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ


    1 അങ്ങേ പോലെ ആയിത്തീരാൻ
    അങ്ങേ മാത്രം സ്നേഹിച്ചീടാൻ
    അർപ്പിക്കുന്നു സമസ്തവും ഞാൻ
    അത്യുന്നതാ തൃപ്പാദത്തിൽ

    യേശുവേ എൻ പ്രാണനാഥാ
    ജീവൻ തന്ന സ്നേഹനാഥാ
    എന്നെ നന്നായ് അറിയുന്ന
    എന്റെ ആത്മ നാഥനെ

    2 വിശ്വമോഹങ്ങൾ എല്ലാം വെടിഞ്ഞ്
    സ്വയം ഭാവങ്ങൾ എല്ലാം ത്യജിച്ചു
    ക്രൂശിൽ മാത്രം നോക്കി കൊണ്ട്
    യാത്ര ചെയ്യും നിൻ പാതയിൽ;­- യേശുവേ..

    3 എന്റെതെല്ലാം നാഥൻ ദാനം
    ധനം ബലവും മഹിമയെല്ലാം
    ലോകം നൽകും പേരു വേണ്ടാ
    പ്രാണപ്രിയൻ കൂടെ മതി;­- യേശുവേ..


    1 Ange Pole Aayitheeraan
    Ange Maathram Snehicheedaan
    Arppikkunnu Samasthavum Njaan
    Athyunnathaa Thrippadathil

    Yeshuve en Prana’naathaa
    Jeevan Thanna Sneha’naathaa
    Enne Nannaaye Ariyunna
    Ente Athma’naathane

    2 Vishva’mohangal Ellaam Vedinje
    Swayam Bhavangal Ellaam Thyajiche
    Krooshil Maathrram Nokki Kode
    Yaathra Cheyyum Nin Pathayil

    3 Entethellaam Naathan Daanam
    Dhanam Balavum Mahimayellaam
    Lokam Nalkum Peru Vendaa
    Praanapriyan Koode Mathi



    Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ Ange Pole Aayitheeraan - അങ്ങെ പോലെ ആയിത്തീരാൻ Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.