Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും - Christking - Lyrics

    Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും


    അങ്ങേക്കാൾ വേറെ ഒന്നിനെയും
    സ്നേഹിക്കില്ല ഞാൻ യേശുവെ (2)

    1 അന്ത്യം വരെയും ചിറകിൻ മറവിൽ
    എന്നെ കരുതും ഗുരുവെ;- അങ്ങേക്കാൾ

    2 ക്ഷീണിതൻ ആകുമ്പോൾ തോളതിൽ
    വഹിച്ച് ലാളിച്ച് നടത്തും അപ്പനേ;- അങ്ങേക്കാൾ


    Angekkal Vere Onnineyum
    Snehikkilla Njan Yeshuve

    1 Anthyam Vareyum Chirakin Maravil
    Enne Karuthum Guruve;- Angekkal…

    2 Kshenithan Aakumpol Tholathil
    Vahiche Laaliche Nadathum Appane ;- Angekkal…



    Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും Angekkal Vere Onnineyum - അങ്ങേക്കാൾ വേറെ ഒന്നിനെയും Reviewed by Christking on March 20, 2020 Rating: 5

    No comments:

    Powered by Blogger.