Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ - Christking - Lyrics

    Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ


    അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ
    അന്ത്യം വരെ അങ്ങേ അനുഗമിപ്പാൻ
    എന്നെ യോഗ്യനാക്കിടുക
    നിൻ കൃപാ വരം നല്കീടുക

    ആത്മാവിനാൽ എന്നെ നിറച്ചീടുക
    അനുദിനവും ആരാധിപ്പാൻ
    ആത്മാവിൻ ഫലം എന്നിൽ ഉളവാകുവാൻ
    നാഥാ എന്നെ നീ ഒരുക്കേണമേ
    അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ

    എന്നെ യോഗ്യനാക്കിടുക
    നിൻ കൃപാ വരം നല്കീടുക

    അത്യന്ത ശക്തി എന്നിൽ പകർന്നീടുക
    തിരുവേല ഞാൻ തികച്ചീടുവാൻ
    ജീവജല നദി ഒഴുകീടട്ടെ
    ഞാൻ ചൈതന്യം പ്രാപിക്കുവാൻ
    അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ

    എന്നെ യോഗ്യനാക്കിടുക
    നിൻ കൃപാ വരം നല്കീടുക


    Anthyatholavum Krooshin Pathe Gamippan
    Anthyam Vare Ange Anugamippan
    Enne Yogyanakkiduka
    Nin Krupa Varam Nalkeeduka

    Aathmavinal Enne Niracheeduka
    Anudhinavum Aaradhippan
    Aathmavin Bhalam Ennil Ulavakuvan
    Nadha Enne Nee Orukkename
    Anthyatholavum Krooshin Pathe Gamippan

    Enne Yogyanakkiduka
    Nin Krupa Varam Nalkeeduka

    Athyantha Shakthi Ennil Pakarneeduka
    Thiruvela Njan Thikacheeduvan
    Jeevajala Nadhi Ozhukeedatte
    Njan Chaithanyam Prapikkuvan
    Anthyatholavum Krooshin Pathe Gamippan

    Enne Yogyanakkiduka
    Nin Krupa Varam Nalkeeduka



    Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ Anthyatholavum Krooshin Paathe - അന്ത്യത്തോളവും ക്രൂശിൻ പാതെ ഗമിപ്പാൻ Reviewed by Christking on March 21, 2020 Rating: 5

    No comments:

    Powered by Blogger.