Anu Nimisham Nin Krupa Tharika - അനു നിമിഷം നിൻ കൃപ തരിക - Christking - Lyrics

    Anu Nimisham Nin Krupa Tharika - അനു നിമിഷം നിൻ കൃപ തരിക


    അനു നിമിഷം നിൻ കൃപ തരിക
    അണയുന്നു നിൻ ചാരെ ഞാൻ
    ആശ്രിത വൽസലനേശു ദേവാ
    ആശിർവദിക്കയീ ഏഴയെന്നെ

    1 ആരൊരുമില്ലാതെ അലയുംമ്പോഴെന്നെ
    തേടിവന്നെത്തിയ നാഥനേശു
    ആശ്രയമായിന്നും ജീവിക്കുന്നു
    ആരൊരുമില്ലാത വേളകളിൽ

    2 മനുഷ്യനിൽ ആശ്രയിച്ചു ഞാനെൻ കാലം
    മരുഭൂമിയാക്കി തീർത്തിടുമ്പോൾ
    മറവിടമയ് നിൻ മർവ്വിൽ ചാരി
    മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

    3 നിറക്കുകെന്നെ നിൻ സ്നേഹത്താലെന്നും
    നിക്ഷേപമായ് നിൻ സ്നേഹം മതി
    നിത്യതയോളവും കൂട്ടാളിയായ്
    നീ മാത്രം മതി എന്നേശുവെ


    Anu Nimisham Nin Krupa Tharika
    Anayunnu Nin Chare Njan
    Aashritha Valsalaneshu Deva
    Aashirvadikkayee Ezhayenne

    1 Aarorumillaathe Alayumbozhenne
    Thedivannethya Naadhaneshu
    Aashrayamaayinnum Jeevikkunnu
    Aarorumillaatha Velakalil

    2 Manushyanil Aashrayichu Njanen Kalam
    Marubhoomiyaakki Therthidumbol
    Maravidamay Nin Marvil Chari
    Maruvil Njan Yathra Thudarnnidunnu

    3 Nirakkukenne Nin Snehathaalennum
    Nikshepamaay Nin Sneham Mathi
    Nithyathayolavum Koottaaliyaay
    Nee Maathram Mathi Enneshuve



    Anu Nimisham Nin Krupa Tharika - അനു നിമിഷം നിൻ കൃപ തരിക Anu Nimisham Nin Krupa Tharika - അനു നിമിഷം നിൻ കൃപ തരിക Reviewed by Christking on March 21, 2020 Rating: 5

    No comments:

    Powered by Blogger.