Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക് - Christking - Lyrics

    Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക്


    അപ്പാ യേശു അപ്പാ
    അങ്ങേയെനിക്ക് ഏറെ ഇഷ്ടമാ
    അപ്പാ യേശു അപ്പാ
    നിൻ വഴികളിൽ ഞാൻ നടന്നീടാം

    ഹൃദയത്തിൻ വാതിൽ ഞാൻ തുറന്നു
    യേശു എന്നുള്ളിൽ വസിച്ചീടുവാൻ(2)
    പാപിയായ് ഞാൻ ജീവിക്കില്ല
    അങ്ങേയെനിക്കു എറെ ഇഷ്ടമാ(2);- അപ്പാ...

    അപ്പൻ എന്നെ ശാസിച്ചാൽ അത് നല്ലതിനായ്
    രൂപാന്തരം വരും അതു നിച്ഛയം(2)
    ഭാരമുള്ളിൽ ലേശമില്ല
    എന്നെ അപ്പന് എറെ ഇഷ്ടമാ(2) ;- അപ്പാ...


    English

    Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക് Appaa Yeshu Appaa Ange - അപ്പാ യേശു അപ്പാ അങ്ങേയെനിക്ക് Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.