Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു - Christking - Lyrics

    Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു


    അപ്പാ ഞാൻ നിന്നെ നോക്കുന്നു
    അൻപേ ഞാൻ നിന്നെ സ്തുതിക്കുന്നു

    1 നീയേ എൻവഴി നീയേ എൻ സത്യം
    നീ എന്റെ ജീവനല്ലേ;- അപ്പാ

    2 അപ്പനും നീയേ അമ്മയും നീയേ
    ഞാൻ നിന്റെ കുഞ്ഞാണല്ലോ;- അപ്പാ

    3 ജീവനീരറ്റു നീയേതാനല്ലോ
    നിന്നിൽ എൻ ദാഹം തീർത്തു;- അപ്പാ


    Appa Njaan Nine Nokkunnu
    Anpe Njaan Ninne Sthuthikkunnu

    1 Neeye en Vazhi Neeye en Sathyam
    Nee Ente Jeevanalle;- Appaa

    Appanum Neeye Ammayum Neeye
    Njaan Ninte Kunjaanallo;- Appa

    Jeevaneerattu Neeyethaanallo
    Ninnil en Daaham Theerthu;- Appa...



    Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു Appa Njaan Nine Nokkunnu - അപ്പാ ഞാൻ നിന്നെ നോക്കുന്നു Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.