Aradhippan Namuku Kaaranamunde - ആരാധിപ്പാൻ നമുക്കു കാരണമുണ്ട് - Christking - Lyrics

    Aradhippan Namuku Kaaranamunde - ആരാധിപ്പാൻ നമുക്കു കാരണമുണ്ട്


    ആരാധി പ്പാൻ നമുക്കു കാരണമുണ്ട്
    കൈകൊട്ടി പാടാൻ ഏറെ കാരണമുണ്ട്
    ഹല്ലേലുയ്യാ ഹല്ലേലുയ്യാ
    നമ്മുടെ യേശു ജീവിക്കുന്നു

    1 കാലുകൾ ഏറെക്കുറെ വഴുതിപ്പോയി
    ഒരിക്കലും ഉയരില്ല എന്നു നിനച്ചു
    എന്റെ നിനവുകൾ ദൈവം മാറ്റിയെഴുതി
    പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല;- ഹല്ലേ..

    2 ഉന്നതവിളിയാൽ വിളിച്ചു എന്നെ
    ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല
    ദയതോന്നി എന്റെ മേൽ ചൊരിഞ്ഞതല്ലേ
    ആയുസ്സെല്ലാം നിനക്കായി നൽകിടുന്നു;- ഹല്ലേ..

    3 ഉറ്റോരും ഉടയോരും തള്ളിക്കളഞ്ഞു
    കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും
    നീ മാത്രമാണെന്നെ ഉയർത്തിയത്
    സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു;-ഹല്ലേ..


    Aaradhippan Namuku Kaaranam'unde
    Kai Kotti Paadan Ere Kaaranam'unde
    Hallelujah! Hallelujah!
    Nammude Yeshu Jeevickunnu

    Kaalukal Ere Kure Vazhuthi Poi
    Orickalum Uyarilla Ennu Ninachu
    Ente Ninavukal Daivam Maatti Ezhuthi
    Pinne Kaal Vazhuthuvan Idavannilla

    Unnatha Viliyal Vilichu Enne
    Labichatho Ullil Polum Ninchathalla
    Daya’thonni Ente Mel Chorinjathalle
    Aayussellam Ninakai Nalkidunnu

    Uttorum Udayorum Thalli Kalanju
    Kuttam Mathram Paranju Resichappozhum
    Nee Mathramanenne Uyarthiyathe
    Sandhoshathode Njan Aarathickunnu



    Aradhippan Namuku Kaaranamunde - ആരാധിപ്പാൻ നമുക്കു കാരണമുണ്ട് Aradhippan Namuku Kaaranamunde - ആരാധിപ്പാൻ നമുക്കു കാരണമുണ്ട് Reviewed by Christking on March 12, 2020 Rating: 5

    No comments:

    Powered by Blogger.