Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ് - Christking - Lyrics

    Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ്


    അർഹിക്കുന്നതിലും അധികമായ്
    നിനക്കുന്നതിലും അതീതമായി
    അനുഗ്രഹം അനവധി ചൊരിഞ്ഞിടുന്ന നാഥാ
    ആയിരം സ്തോത്രങ്ങൾ അർപ്പിക്കുന്നു

    1 ഒന്നുമില്ലയ്മയിൽ നിന്നെന്നെ
    ഉൺമയിലേക്കു നയിച്ചവൻ നീ
    ഒന്നിനും ഒരുനാളും കുറവു വരാതെ
    ഉയിരോടെ ഉണർവോടെ നടത്തിയല്ലോ

    2 കാലുകൾ ഇടറിയ വീഥികളിൽ
    കൂരിരുൾ ഏറിയ വേളകളിൽ
    കരുതുവാൻ കാക്കുവാൻ കരുണയോടെയെന്നും
    കരം നൽകി ഇടറാതെ താങ്ങിയല്ലോ


    Arhikkunnathilum Adhikamay
    Ninakkunnathilum Atheethamayi
    Anugreham Anavadhi Chorinjidunna Nadha
    Aayiram Sthithrangal Arppikkunnu

    1 Onnumillaymayil Ninnenne
    Unmayilekku Nayichavan Nee
    Onninum Orunaalum Kuravu Varathe
    Uyirode Unarvode Nadathiyallo

    2 Kaalukal Idariya Veedhikalil
    Koorirul Eeriya Velakalil
    Karuthuvan Kaakkuvan Karunayodeyennum
    Karam Nalky Idarathe Thangiyallo



    Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ് Arhikkunnathilum Adhikamay - അർഹിക്കുന്നതിലും അധികമായ് Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.