Arppikkunnu Natha Arppikkunnu - അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു - Christking - Lyrics

    Arppikkunnu Natha Arppikkunnu - അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു


    അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു
    എന്നേശുനാഥന്റെ പാദത്തിങ്കൽ (2)
    ഹിമംപോൽ വെണ്മയായ് ശുദ്ധി ചെയ്കെന്നെ
    യേശുവിൻ രക്തത്തിനാൽ

    പണിതീടുക പണിതീടുക (2)
    എന്നെ മുറ്റുമായി പണിതീടുക

    കഴിഞ്ഞ നാളുകൾ നഷ്ടമായി
    ജീവിതലക്ഷ്യങ്ങൾ ശൂന്യമായി (2)
    എന്നാൽ നീ എന്നുടെ ജീവിതേ വന്നപ്പോൾ
    ജീവിതം ധന്യമായി (2)

    എൻ ഹിതമല്ലായെന് നാഥാ
    നിൻ ഹിതം എന്നിൽ നിറവേറട്ടെ (2)
    നീ ഏകിയ എൻ ജീവിതം മുഴുവൻ
    നിനക്കായി സമർപ്പിക്കുന്നു (2)

    നിൻ വേലയ്ക്കായി ഞാൻ സമർപ്പിക്കുന്നു
    ഏകനാണെങ്കിലും സാരമില്ല (2)
    നിന്നാത്മ ശക്തിയെൻ ഉള്ളിൽ പകർന്ന്
    എന്നെ അയച്ചിടുക(2)


    Arppikkunnu Natha Arppikkunnu
    Enneshu Nathante Pathathinkal
    Himam Pol Venmayai Shudhi Chaikanne
    Yeshuvin Rakthathinal

    Panitheeduka Panitheeduka (2)
    Enne Muttumai Panitheeduka

    Kazhinja Nalukal Nashtamai
    Jeevitha Lakshyangal Shunyamai (2)
    Ennal Nee Ennude Jeevithe Vannapol
    Jeevitham Dhanyamai (2)

    En Hithamalla en Natha
    Nin Hitham Ennil Niraveratte (2)
    Nee Ekiya en Jeevitham Muzhuvan
    Ninakai Samarppikkunnu (2)

    Nin Velakai Njan Samarppikkunnu
    Ekanangilum Saramilla (2)
    Ninthma Shakthiyen Ullil Pakarnnu
    Enne Ayacheeduka (2)



    Arppikkunnu Natha Arppikkunnu - അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു Arppikkunnu Natha Arppikkunnu - അർപ്പിക്കുന്നു നാഥാ അർപ്പിക്കുന്നു Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.