Arukkappetta Kunjaadu Yogyan - അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ - Christking - Lyrics

    Arukkappetta Kunjaadu Yogyan - അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ


    അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ
    ആരാധനക്കെന്നും യോഗ്യൻ(2)
    അവൻ യോഗ്യൻ(3)
    അവൻ മാത്രം ആരാധനക്കെന്നും യോഗ്യൻ

    അവൻ മാത്രം അവൻ മാത്രം
    അവൻ മാത്രം അവൻ മാത്രം
    ആരാധനക്കെന്നും യോഗ്യൻ (2)

    ലോകപാപഭാരം ഏറ്റവൻ
    ശാപബന്ധം തകർത്തവൻ
    മുൾമുടി ശിരസ്സിലേറ്റവൻ
    ആരാധനക്കെന്നും യോഗ്യൻ

    മരണഭയം മായ്ച്ചുതന്നവൻ
    മരണത്തെ ജയിച്ചുയർത്തവൻ
    മരണമില്ലാതിന്നും ജീവിപ്പോൻ
    ആരാധനക്കെന്നും യോഗ്യൻ

    മാറിടാത്ത വാക്കുതന്നവൻ
    മാറ്റമില്ലാതിന്നും വാഴുന്നോൻ
    മടങ്ങിവരും നാളടുത്തിതാ
    ആരാധനക്കെന്നും യോഗ്യൻ


    Arukkappetta Kunjaadu Yogyan
    Aaraadhanakkennum Yogyan
    Avan Yogyan (3)
    Avan Maathram Aaraadhanakkennum Yogyan

    Avan Maathram, Avan Maathram
    Avan Maathram, Avan Maathram
    Aaraadhanakkennum Yogyan

    Lokapaapa Bhaaramettavan
    Shaapa Bandhanam Thakarthavan
    Mulmudi Sirassilettavan
    Aaraadhanakkennum Yogyan... (Avan)

    Maranabhayam Maayichuthannavan
    Maranathe Jayichuyirthavan
    Maranamillaathinnum Jeevippon
    Aaraadhanakkennum Yogyan... (Avan)

    Maaridatha Vaakkuthannavan
    Maattamillaathinnum Vaazhunnon
    Madangivarum Ennu Chonnavan
    Aaraadhanakkennum Yogyan... (Avan)



    Arukkappetta Kunjaadu Yogyan - അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ Arukkappetta Kunjaadu Yogyan - അറുക്കപ്പെട്ട കുഞ്ഞാടു യോഗ്യൻ Reviewed by Christking on March 22, 2020 Rating: 5

    No comments:

    Powered by Blogger.