Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും - Christking - Lyrics

    Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും


    അത്ഭുതം അത്ഭുതം എന്നേശു ചെയ്യും
    വിടുതൽ വിടുതൽ ശ്രീയേശു നൽകും
    ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
    വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്

    കാനാവിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
    പച്ചവെള്ളം വീഞ്ഞാക്കിയ അത്ഭുതമന്ത്രി
    ഇന്നെനിക്കായ് ഒരത്ഭുതം ചെയ്വാൻ
    വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്

    നയിനിൽ തൻ പ്രവൃത്തി ഞാൻ കണ്ടതല്ലയോ
    മരണത്തെ ജയിച്ചൊരു ജയവീരൻ
    ഇന്നെനിക്കായ് ജീവൻ പകരാൻ
    വാഗ്ദത്തം പോലെ അവൻ ഇവിടെയുണ്ട്


    Athbhutham Athbhutham Enneshu Cheyyum
    Viduthal Viduthal Sreeyeshu Nalkum
    Innenikkaay Orathbhutham Cheyvaan
    Vaagdatham Pole Avan Ivideyunde

    Kaanaavil Than Pravrthi Njaan Kandathallayo
    Pachavellam Veenjaakkiya Athbhuthamanthri
    Innenikkaay Orathbhutham Cheyvaan
    Vaagdatham Pole Avan Ivideyunde

    Nayinil Than Pravrthi Njaan Kandathallayo
    Maranathe Jayichoru Jayaveeran
    Innenikkaay Jeevan Pakaraan
    Vaagdatham Pole Avan Ivideyunde



    Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും Athbhutham Athbhutham Enneshu - അത്ഭുതം അത്ഭുതം എന്നേശു ചെയ്യും Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.