Atha Kelkkunnu Njan Gatasamana - അതാ കേൾക്കുന്നു ഞാൻ ഗത്സമന - Christking - Lyrics

    Atha Kelkkunnu Njan Gatasamana - അതാ കേൾക്കുന്നു ഞാൻ ഗത്സമന


    അതാ കേൾക്കുന്നു ഞാൻ ഗത്സമന-തോട്ടത്തിലെ
    പാപി എനിക്കായ് നൊന്തലറിടുന്ന പ്രിയന്റെ ശബ്ദമതേ

    1 ദേഹമെല്ലാം തകർന്നു ശോകം നിറഞ്ഞവനായ്
    ദേവാധിദേവാ നിൻ സുതൻ എനിക്കായ് പാടുകൾ പെട്ടിടുന്നേ

    2 പ്രാണവേദനയിലായ്, രക്തം വിയർത്തവനായ്
    എൻ പ്രാണനായകൻ ഉള്ളം തകർന്നിതാ യാചന ചെയ്തിടുന്നേ

    3 ദുസ്സഹ-വേദനയാൽ മന്നവൻ യേശുതാനും
    മൂന്നുരു ഊഴിയിൽ വീണു പ്രാർത്ഥിച്ചല്ലോ പാപി എൻ രക്ഷയ്ക്കായി

    4 സ്നേഹത്തിൻ ഇമ്പവാക്കാൽ ആശ്വാസം ഏകുമവൻ-തൻ
    കഷ്ടസമയത്തിൽ ആശ്വാസം കാണാതെ വിങ്ങി വിലപിക്കുന്നേ

    5 അപ്പാ ഈ പാനപാത്രം നീക്കുക സാധ്യമെങ്കിൽ
    എന്നിഷ്ടമല്ലാ നിന്നിഷ്ടം ആകട്ടെ എന്നവൻ തീർത്തുരച്ചു

    6 എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ-സ്നേഹത്തെ
    എണ്ണി എണ്ണി ഞാൻ ഉള്ളം നിറഞ്ഞെല്ലാനാളും പുകഴ്ത്തീടുമേ


    Atha Kelkkunnu Njan Gathsamana-thottathile
    Papi Enikkai Nothalaridunna Priyante Shabdamathe

    1 Dehamellam Thakarnnu Shokam Niranjavavnay
    Devathideva Nin Suthan Enikkay Padukal Pettidunne

    2 Paranavedanayilay Raktham Viyarthavanay
    En Prana Nayakan Ullam Thakarnnitha Yachana Cheythedunne

    3 Dussaha-vedanayal Mannavan Yeshu Thanum
    Munnuru Uziyil Venu Prarthichallo Papi en Rakshkkayi

    4 Snehathin Impavakkal Aashvasm Eekuman Than
    Kashta Samayathil Aashvasam Kanathe Vingi Vilapikkunne

    5 Appa! Ie Panapathram Nekuka Sadymengkil
    Ennistamalla-ninnishtam Aakatte Ennavan Therthurachu

    6 Enneyum Thanneppole Mattum Ie Ma-snehathe
    Enni Enni Njan Ullam Niranjella Nalum Pukazthedume



    Atha Kelkkunnu Njan Gatasamana - അതാ കേൾക്കുന്നു ഞാൻ ഗത്സമന Atha Kelkkunnu Njan Gatasamana - അതാ കേൾക്കുന്നു ഞാൻ ഗത്സമന Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.