Athivegathil Odipokum - അതി വേഗത്തിൽ ഓടിപ്പോകും

- Malayalam Lyrics
- English Lyrics
1 അതിവേഗത്തിൽ ഓടിപ്പോകും
നിന്റെ എതിരുകൾ എന്നേക്കുമായ്(2)
തളർന്നുപോകരുതേ നീ
തളർന്നുപോകരുതേ(2)
2 പഴിയും ദുഷിയും വന്നിടുമ്പോൾ
ഭാരങ്ങൾ നിന്നിൽ ഏറിടുമ്പോൾ(2)
3 ബലഹീനനെന്നു നീ കരുതിടുമ്പോൾ
ക്യപമേൽ ക്യപയവൻ പകർന്നിടുമേ(2)
4 കോട്ടകൾ എതിരായ് ഉയർന്നിടുമ്പോൾ
തകർക്കുവാൻ അവൻ പുതുബലം തരുമേ(2)
5 അഗ്നിയിൽ ശോധന പെരുകുമ്പോൾ
നാലാമനായവൻ വെളിപ്പെടുമേ(2)
6 വൈരിയൊരലറുന്ന സിംഹം പോൽ
വിഴുങ്ങുവാനായ് നിന്നെ എതിരിടുമ്പേൾ(2)
7 പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്തനാഥൻ കൂടെയുണ്ട്(2)
8 ആഴിയിന്നലകളുയർത്തിടുമ്പോൾ
അമരക്കാരനവനുണർന്നിടുമേ(2)
9 രാജാധിരാജൻ വരുന്നു
അക്കരെ നാട്ടിൽ ചേർത്തിടുവാൻ(2)
1 Athivegathil Oodipokum
Ninte Ethirukal Ennekumay (2)
Thalarnnu Pokaruthe Nee
Thalarnnupokaruthe(2)
2 Pazhiyum Dushiyum Vannidumpol
Bharangal Ninnil Eeridumpol(2)
3 Balahenan Ennu Nee Karuthidupol
Krupamel Krupayan Pakarneedume(2)
4 Kottakal Ethiray Uyarnnidumpol
Thakarkuvan Avan Puthubhalam Tharume(2)
5 Agniyin Shodana Perukumpol
Nalamenayan Velippedume(2)
6 Vayri’yoralarunna Simham Pol
Vizhungu’vanayi Nine Ethiridumpol(2)
7 Pettamma Nine Marannalum
Marakatha Nathhan Kudeyunde(2)
8 Azhiyin’nnalakal Uyarnnidmpol
Amarakkara-navnurnnedume(2)
9 Rajadhi-raajan Varunnu
Akare Nattil Cherthiduvan(2)
Athivegathil Odipokum - അതി വേഗത്തിൽ ഓടിപ്പോകും
Reviewed by Christking
on
March 23, 2020
Rating:

No comments: