Athyunnathaa Nee Parishuddhan - അത്യുന്നതാ നീ പരിശുദ്ധൻ

- Malayalam Lyrics
- English Lyrics
1 അത്യുന്നതാ നീ പരിശുദ്ധൻ
അനശ്വരനാഥാ നീ പരിശുദ്ധൻ (2)
അദ്ഭുതമന്ത്രി വീരനാം ദൈവമേ
പരിശുദ്ധൻ നീയെന്നും (2)
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ
ഹാല്ലേലൂയ്യ ഹാല്ലേലൂയ്യ
ഹാല്ലേലൂയ്യ ആമേൻ
2 വിണ്ണും മണ്ണും ഒരുപോലെ വാഴ്ത്തും
യാഹേ നീയെന്നും പരിശുദ്ധൻ (2)
മാലാഖ വൃന്ദങ്ങൾ പാടിപുകഴ്ത്തും
പരിശുദ്ധൻ നീയെന്നും (2);- ഹാല്ലേലൂയ്യ...
3 സ്വർഗ്ഗീയ ദൂതർ ഭൂവിൽ മനുജർ
ഒരുപോലെ വാഴ്ത്തുന്നു നിന്നെ (2)
കോടാനുകോടികൾ പാടിസ്തുതിക്കും
പരിശുദ്ധൻ നീയെന്നും(2);- ഹാല്ലേലൂയ്യ...
Athyunnathaa Nee Parishuddhan
Anashwara Naadhaa Nee Parishuddhan(2)
Athbhutha Manthri Veeranaam Daivame
Parishuddhan Nee Ennum(2)
Halleluiah Halleluiah
Halleluiah Amen
Halleluiah Halleluiah
Halleluiah Amen
Vinnum Mannum Orupole Vaazhthum
Yahe Neeyennum Parishuddhan (2)
Maalaakha Vrindhangal Paadi Pukazhthum
Parishuddhan Neeyennum (2);- Halleluiah…
Swargheeya Dhoothar Bhoovil Manujar
Orupole Vaazhthunnu Ninne (2)
Kodaanu-kodikal Paadi Sthuthikkum
Parishuddhan Neeyennum (2);- Halleluiah…
Athyunnathaa Nee Parishuddhan - അത്യുന്നതാ നീ പരിശുദ്ധൻ
Reviewed by Christking
on
March 23, 2020
Rating:

No comments: