Athyunnathante Maravinkal - അത്യുന്നതന്റെ മറവിങ്ങൽ സർവ്വ ശക്തന്റെ

    Athyunnathante Maravinkal - അത്യുന്നതന്റെ മറവിങ്ങൽ സർവ്വ ശക്തന്റെ


    അത്യുന്നതന്റെ മറവിങ്കൽ
    സർവ്വശക്തന്റെ നിഴലിൻ കീഴിൽ
    പാർക്കും ഞാൻ നിർഭയനായി
    പാടും ഞാൻ സ്തുതി ഗീതങ്ങൾ

    1 ആപത്തുകൾ രോഗങ്ങളും
    നഷ്ടങ്ങളും എന്നെ ജയിക്കയില്ല (2)
    എന്റെ അദ്ധ്വാനഫലം ഞാൻ തന്നെ അനുഭവിക്കും
    ഞാനും എന്റെ കുടുംബവുമോ
    യേശുവേ ആരാധിക്കും
    തൻ വചനം അനുസരിക്കും
    മാതൃകയായ് ജീവിക്കും (2)

    2 യാത്രകളിൽ തൻ കാവലുണ്ട്
    ആളും സഹായവും കരുതീട്ടുണ്ട് (2)
    ആയുസ്സും ആരോഗ്യവും
    എൻ ദൈവം എനിക്കുതരും (2)
    ദൂതന്മാർ മുന്നമേ പോകുന്നു
    കാര്യം നടത്തിതരുന്നു
    എപ്പോഴും ദൈവം എന്റെ കൂടെയുണ്ട്
    ഇതിൽ പരം ഭാഗ്യമുണ്ടോ (2)


    Athyunnathante Maravinkal
    Sarva Shakthante Nizhalin Keezhil
    Paarkum Njan Nirbhayanai
    Paadum Njan Sthuthi Geethangal

    1 Aapathukal Rogangalum
    Nashtangalum Enne Jaikayilla
    Ente Adhvanabhalam Njan Thanne Anubhavikum
    Njanum Ente Kudumbavumo
    Yeshuve Aarathikum
    Than Vachanam Anusarikum
    Maathrukayai Jeevikum

    2 Yathrakalil Than Kaavalundu
    Aalum Sahayavum Karutheettundu
    Aayussum Aarogyavum
    En Dheivam Eniku Tharum
    Dhoothanmar Munname Pokunnu
    Kaaryam Nadathi Tharunnu
    Eppozhum Dheivam Ente Koodeyunde
    Ithilparam Bhagyamundo



    Athyunnathante Maravinkal - അത്യുന്നതന്റെ മറവിങ്ങൽ സർവ്വ ശക്തന്റെ Athyunnathante Maravinkal - അത്യുന്നതന്റെ മറവിങ്ങൽ സർവ്വ ശക്തന്റെ Reviewed by Christking on March 23, 2020 Rating: 5

    No comments:

    Powered by Blogger.