Bhavanam Naathan Paniyunnillel - ഭവനം നാഥൻ പണിയുന്നില്ലേൽ - Christking - Lyrics

    Bhavanam Naathan Paniyunnillel - ഭവനം നാഥൻ പണിയുന്നില്ലേൽ


    1 ഭവനം നാഥൻ പണിയുന്നില്ലേൽ
    ഫലശൂന്യമല്ലോ എൻ അദ്ധ്വാനം
    നഗരം നാഥൻ കാക്കുന്നില്ലേൽ
    കാവൽക്കാരനും വ്യർത്ഥം
    കാത്തിരി‍പ്പെന്നെന്നെന്നും വ്യർത്ഥം

    ഭവനം പണിയുന്ന നാഥാ
    ഫലമേകണേ ദിവ്യ നാഥാ(2)

    2 കർത്താവു നൽകും ദാനങ്ങളല്ലോ
    ആരോഗ്യ പൂർണ്ണരാം മക്കൾ
    കർത്താവു നൽകും സമ്മാനമല്ലോ
    അമ്മ തൻ ഉദരഫലങ്ങൾ;- ഭവനം...

    3 യൗവനകാലേ ജനിക്കുന്ന മക്കൾ
    യോദ്ധാവു പേറും അസ്ത്രം പോൽ
    അവരെകൊണ്ടാവനാഴി നിറയ്ക്കും
    മനുജൻ ഭാഗ്യവാൻ;- ഭവനം...


    1 Bhavanam Naathan Paniyunnillel
    Phalashoonyamallo en Addhvaanam(2)
    Nagaram Naathan Kaakkunnillel
    Kaavalkkaaranum Vyartham(2)
    Kaathirippennennennum Vyartham

    Bhavanam Paniyunna Naathaa
    Phalamekane Divya Naathaa(2)

    2 Karthaavu Nalkum Danangalallo
    Aarogya Poornnaraam Makkal
    Karthaavu Nalkum Sammaanamallo
    Amma Than Udaraphalangal

    3 Yauvanakaale Janikkunna Makkal
    Yoddhaavu Perum Asthram Pol
    Avarekondaavanaazhi Niraykkum
    Manujan Bhaagyavaan



    Bhavanam Naathan Paniyunnillel - ഭവനം നാഥൻ പണിയുന്നില്ലേൽ Bhavanam Naathan Paniyunnillel - ഭവനം നാഥൻ പണിയുന്നില്ലേൽ Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.