Bhayam Ethum Illente Daivam - ഭയമേതുമില്ലെന്റെ ദൈവം - Christking - Lyrics

    Bhayam Ethum Illente Daivam - ഭയമേതുമില്ലെന്റെ ദൈവം


    1 ഭയമേതുമില്ലെന്റെ ദൈവം
    എന്നെ പരിപാലിച്ചു വളർത്തും(2)
    ആനന്ദ തെളിനീർ ചോലയിൽ
    അനുദിനം വഴി നടത്തും(2)

    നീയല്ലോ നല്ല ഇടയൻ
    വഴികാട്ടും സ്നേഹിതൻ
    ഹോശലേം നായകാ നീ
    നിൻ തിരുനാമം പാവനം

    2 ദുഃഖമില്ലെൻ പ്രിയ ദൈവം
    എന്റെ വിങ്ങുന്ന നെമ്പരം നീക്കും
    കണ്ണീരു മായ്ച്ചെന്റെ ഉള്ളിൽ
    കാരുണ്യ പൂന്തേൻ നിറയ്ക്കും

    3 ഇല്ല നിരശ എൻ ദൈവം എന്നെ
    തന്നുള്ളം കൈകളിൽ താങ്ങും
    സ്വർഗ്ഗത്തിൻ വാതിൽ തുറക്കും
    എന്നും സത്യത്തിലൂടെ നയിക്കും


    1 Bhayamethumillente Daivam
    Enne Paripaalichu Valarthum(2)
    Aananda Thelineer Cholayil
    Anudinam Vazhi Nadathum(2)

    Neeyallo Nalla Idayan
    Vazhikaattum Snehithan
    Hoshalem Naayakaa Nee
    Nin Thirunaamam Paavanam

    2 Dukhamillen Priya Daivam
    Ente Vingunna Nomparam Neekkum
    Kanneeru Maaychente Ullil
    Kaarunya Poonthen Niraykkum

    3 Illa Nirasha en Daivam Enne
    Thannullam Kaikalil Thaangum
    Svargathin Vaathil Thurakkum
    Ennum Sathyathiloode Nayikkum



    Bhayam Ethum Illente Daivam - ഭയമേതുമില്ലെന്റെ ദൈവം Bhayam Ethum Illente Daivam - ഭയമേതുമില്ലെന്റെ ദൈവം Reviewed by Christking on March 24, 2020 Rating: 5

    No comments:

    Powered by Blogger.