Dahikkunnu Yeshuve - ദാഹിക്കുന്നു യേശുവേ - Christking - Lyrics

    Dahikkunnu Yeshuve - ദാഹിക്കുന്നു യേശുവേ


    ദാഹിക്കുന്നൂ യേശുവേ
    നിനക്കായ് എന്റെയുള്ളം
    നീർത്തോടു തേടിയോടും
    മാൻപേട എന്നപോലെ

    യേശുവെ നീ എനിക്കായ്
    കരുതുന്ന വാസസ്ഥാനം
    ജീവന്റെ നാഥനെ ഞാൻ
    സവിധേ വന്നെന്നുചേരും

    രാവും പകലുമായെൻ
    കണ്ണുനീർ തൂകിടുന്നു
    ആത്മാവെ ഖേദം വേണ്ട
    യേശുവിൽ ആശ്വസിക്ക


    Dahikkunnu Yeshuve
    Ninakkaay Enteyullam
    Neer’thodu Thediyodum
    Maan’peda Epole

    Yeshuve Nee Enikkaay
    Karuthu Vaasasthhaanam
    Jeevante Naathhane Njaan
    Savidhe Vannennu’cherum.

    Raavum Pakalumaayen
    Kannuneer Thookidunnu.
    Aathmaave Khedam Venda
    Yesuvil Aashvasikka



    Dahikkunnu Yeshuve - ദാഹിക്കുന്നു യേശുവേ Dahikkunnu Yeshuve - ദാഹിക്കുന്നു യേശുവേ Reviewed by Christking on March 27, 2020 Rating: 5

    No comments:

    Powered by Blogger.