Choriyane Nin Shakthiye - ചൊരിയണേ നിൻ ശക്തിയെ - Christking - Lyrics

    Choriyane Nin Shakthiye - ചൊരിയണേ നിൻ ശക്തിയെ


    ചൊരിയണേ നിൻ ശക്തിയെ
    ഇന്നീനാളിൽ എന്റെ മേലെ
    പകരണേ സ്വർഗ്ഗീയാഗ്നി
    ഇന്നീനാളിൽ എന്റെ ഉള്ളിൽ
    നിന്നാത്മാവിനാൽ

    ശക്തിയും കൃപയും നൽകണേ
    ദേശത്തെ നിനക്കായ് നേടിടാൻ
    അഭിഷേകമാരിയെ പകരണേ
    ബലത്തോടെ എഴുന്നേറ്റു ശോഭിപ്പാൻ

    1 പെന്തക്കോസ്തിൻ നാളിൽ ചെയ്തുപോലെ
    അഗ്നിയിൻ നാവുകൾ പൊഴിച്ചിടെന്നിൽ
    അപ്പോസ്തലർ നാളിൽ എന്നതു പോൽ
    ഇന്നും ചെയ്ക ഞങ്ങളിൽ;- ചൊരിയണേ...

    2 സർവ്വജനത്തിൻമേലും പകരുംമെന്നാ
    വാഗ്ദത്ത നിവൃത്തിയെ നിറവേറ്റണേ
    ആത്മ നദിയിൽ നീന്തി തുടിച്ചിടുവാൻ
    നദിയായ് ഒഴുകിടണേ;- ചൊരിയണേ...


    Choriyane Nin Shakthiye
    Inneenalil Ente Mele
    Pakarane Svarggeyaagani
    Innenalil Ente Ullil
    Ninnaathmaavinaal

    Shakthiyum Krupayum Nalkane
    Deshathe Ninakkaay Nedidaan
    Abhishekamariye Pakarane
    Balathode Ezhunnettu Shobhippaan

    1 Penthakkosthin Nalil Cheythupole
    Agniyin Navukal Pozhichidennil
    Apposthalar Naalil Ennathupol
    Innum Cheyka Njangalil;- Choriyane…

    2 Sarvvajanathinmelum Pakarumenna
    Vagdatha Nivrthiye Niravettane
    Aathmanadiyil Neenthi Thudichiduvan
    Nadiyaya Ozhukidane;- Choriyane…



    Choriyane Nin Shakthiye - ചൊരിയണേ നിൻ ശക്തിയെ Choriyane Nin Shakthiye - ചൊരിയണേ നിൻ ശക്തിയെ Reviewed by Christking on March 26, 2020 Rating: 5

    No comments:

    Powered by Blogger.