Daiva Paithalay Njaan Jeevikkum - ദൈവപൈതലായ് ഞാൻ ജീവിക്കും നല് - Christking - Lyrics

    Daiva Paithalay Njaan Jeevikkum - ദൈവപൈതലായ് ഞാൻ ജീവിക്കും നല്


    ദൈവപൈതലായ് ഞാൻ ജീവിക്കും
    നല്ല പൈതലായ് ഞാൻ ജീവിക്കും

    1 മമ്മി എന്നെ ഓർത്തിനി കരയില്ല
    ഡാഡി എന്നെ ഓർത്തിനി തേങ്ങുകയില്ല

    എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ
    എന്നും പ്രാർത്ഥിക്കും ഞാൻ വചനം വായിക്കും ഞാൻ

    2 പാപം ചെയ്യാനിനി പോവുകയില്ല
    തെറ്റായ കൂട്ടുകെട്ടിൽ ചേരുകയില്ല
    ടി.വി.ക്കും നെറ്റിനും ഞാൻ അടിമയാകില്ല
    ദുഃശ്ശീലങ്ങള്‍ക്കൊന്നിനും അടിമയാകില്ല

    3 ലളിതമായ ജീവിതം ശീലിക്കും ഞാൻ
    കഠിനമായിത്തന്നെ അധ്വാനിക്കും ഞാൻ
    അന്നന്നുള്ളതെല്ലാം പഠിച്ചു തീർക്കും ഞാൻ
    കൃത്യസമയത്തെന്റെ ജോലി ചെയ്തുതീർക്കും ഞാൻ

    4 എല്ലാവർക്കും മാതൃകയായ് ജീവിക്കും ഞാൻ
    എല്ലാരെയും നല്ലപോൽ ബഹുമാനിക്കും ഞാൻ
    ഡാഡിയെയും മമ്മിയെയും അനുസരിക്കും ഞാൻ
    അനുഗ്രഹിക്കപ്പെട്ട ഭാവി പ്രാപിക്കും ഞാൻ


    Daiva Paithalaay Njaan Jeevikkum
    Nalla Paithalaay Njaan Jeevikkum

    1 Mummy Enne Orthini Karayilla
    Daddy Enne Orthini Thengkukayilla

    Ennum Prarthikkum Njaan Vachanam Vaayikkum Njaan
    Ennum Prarthikkum Njaan Vachanam Vaayikkum Njaan

    2 Paapam Cheiyanini Povukayilla
    Thettaaya Kuttu Kettil Cherukayilla
    Tv'ikkum Net'innum Njaan Adimayakilla
    Dushelangalkonninum Njaan Adimayakilla

    3 Lalithamaya Jeevitham Shelikkum Njaan
    Kadinamay Thannae Adhvanikkum Njaan
    Annanullathellam Padichu Theerkkum Njaan
    Krithya Samayathente Joli Cheythu Therkkum Njaan

    4 Ellavarkkum Mathrukayay Jeevikkum Njaan
    Ellareyum Nallapol Bahumanikkum Njaan
    Dadiyeyum Mammiyeyum Anusarikkum Njaan
    Anugrahikkappetta Bhavi Prapikkum Njaan



    Daiva Paithalay Njaan Jeevikkum - ദൈവപൈതലായ് ഞാൻ ജീവിക്കും നല് Daiva Paithalay Njaan Jeevikkum - ദൈവപൈതലായ് ഞാൻ ജീവിക്കും നല് Reviewed by Christking on March 27, 2020 Rating: 5

    No comments:

    Powered by Blogger.