Daiva Pithaave- He Sworgiya Pitha - ദൈവപിതാവേ അങ്ങയെ – ഹേ സ്വർഗ്ഗിയ പിതാ - Christking - Lyrics

    Daiva Pithaave- He Sworgiya Pitha - ദൈവപിതാവേ അങ്ങയെ – ഹേ സ്വർഗ്ഗിയ പിതാ


    1 ദൈവപിതാവേ അങ്ങയെ ഞാൻ
    ആരാധിക്കുന്നു സ്തുതിക്കുന്നു

    ജീവനും എന്റെ സർവ്വസ്വവും
    നിൻ മുമ്പിലണച്ചു കുമ്പിടുന്നു

    2 യേശുവേ നാഥാ അങ്ങയെ ഞാൻ
    ആരാധിക്കുന്നു സ്തുതിക്കുന്നു

    3 പാവനാത്മാവേ അങ്ങയെ ഞാൻ
    ആരാധിക്കുന്നു സ്തുതിക്കുന്നു

    1 ഹേ സ്വർഗ്ഗിയ പിതാ ഹോ ധന്യവാദ്
    ഹോ തേരി സ്തുതി ആരാധനാ(2)
    കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
    തേരി ആരാധനാ മേം തൻ മൻ ധൻ (2)

    2 മേരേ മശിഹാ ഹോ ധന്യവാദ്
    ഹോ തേരി സ്തുതി ആരാധനാ(2)
    കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
    തേരി ആരാധനാ മേം തൻ മൻ ധൻ (2)

    3 ഹേ പവിത്രാ ആത്മാ ഹോ ധന്യവാദ്
    ഹോ തെരി സ്തുതി ആരധനാ (2)
    കർത്താ സമർപ്പൺ ആത്മാ ഔർ ജീവൻ
    തേരി ആരാധനാ മേം തൻ മൻ ധൻ (2)


    1 Daiva Pithaave Angaye Njaan
    Aaradhikunna Sthuthikkunnu

    Jeevanum Ente Sarvasavum
    Nin Munpilanachu Kumbidunnu

    2 Yeshuve Naatha Angaye Njaan
    Aaradhikunnu Sthuthikkunnu

    3 Paavanaathmaave Angaye Njaan
    Aaradhikunnu Sthuthikkunnu

    1 He Sworgiya Pitha Ho Dhanyawad
    Ho Theri Sthuthi Aradhana (2)
    Kartha Samarpan Athma Aur Jeevan
    Theri Aradhana Mem Than Man Dhan (2)

    2 Mere Masiha Ho Dhanyawad
    Ho Theri Sthuthi Aradhana (2)
    Kartha Samarpan Athma Aur Jeevan
    Theri Aradhana Mem Than Man Dhan (2)

    3 He Pavithra Athma Ho Dhanyawad
    Ho Theri Sthuthi Aradhana (2)
    Kartha Samarpan Athma Aur Jeevan
    Theri Aradhana Mem Than Man Dhan (2)



    Daiva Pithaave- He Sworgiya Pitha - ദൈവപിതാവേ അങ്ങയെ – ഹേ സ്വർഗ്ഗിയ പിതാ Daiva Pithaave- He Sworgiya Pitha - ദൈവപിതാവേ അങ്ങയെ – ഹേ സ്വർഗ്ഗിയ പിതാ Reviewed by Christking on March 27, 2020 Rating: 5

    No comments:

    Powered by Blogger.