Daiva Pithave Ennude Thathan - ദൈവപിതാവെ എന്നുടെ താതൻ നീ - Christking - Lyrics

    Daiva Pithave Ennude Thathan - ദൈവപിതാവെ എന്നുടെ താതൻ നീ


    1 ദൈവപിതാവെ എന്നുടെ താതൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം

    നീ പരിശുദ്ധൻ നീ എന്നും സ്തുത്യൻ
    ദൈവമെ നീ മാത്രം യോഗ്യനായ്
    ആരാധനയും സ്തുതി ബഹുമാനവും
    സ്വീകരിപ്പാൻ എന്നും നീ യോഗ്യനാം

    2 യേശുനാഥാ എൻ കർത്തനാം രക്ഷകൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം

    3 പാവനാത്മാവേ ആശ്വാസപ്രദൻ നീ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    നന്ദിയാൽ വണങ്ങും തിരുമുമ്പിൽ ഇന്നേരം
    എന്നുമെന്നും നീ ആരാധ്യനാം


    1 Daivapithve Ennude Thathen Nee
    Duthanmar Rappakal Vaazthidunnon
    Nandiyaal Vanangum Thirumumpil Inneram
    Ennumennum Nee Aaradhyanaam

    Nee Parishudhan Nee Ennum Sthuthyan
    Daivame Nee Mathram Yogyanaam
    Aaradhanayum Sthuthi Bahumanavum
    Svekarippan Ennum Nee Yogyanam

    2 Yeshu Nadha en Karthanaam Rakshakan Nee
    Duthanmar Rappakal Vazthidunnon
    Nandiyaal Vanangum Thirumumpil Inneram
    Ennumennum Nee Aaradhyanaam

    3 Pavanathmave Aasvasapradan Nee
    Duthanmar Rappakal Vazthidunnon
    Nandiyaal Vanangum Thirumumpil Inneram
    Ennumennum Nee Aaradhyanaam



    Daiva Pithave Ennude Thathan - ദൈവപിതാവെ എന്നുടെ താതൻ നീ Daiva Pithave Ennude Thathan - ദൈവപിതാവെ എന്നുടെ താതൻ നീ Reviewed by Christking on March 27, 2020 Rating: 5

    No comments:

    Powered by Blogger.