Daiva Sannidhau Njaan Sthothram - ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും - Christking - Lyrics

    Daiva Sannidhau Njaan Sthothram - ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും


    1 ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും
    ദൈവം നൽകിയ നന്മകൾക്കായ്
    ദൈവം ഏകി തൻ സൂനുവേ പാപി എനിക്കായ്
    ഹല്ലേലുയ്യ ഗീതം പാടും ഞാൻ

    പാടി സ്തുതിക്കും ഞാൻ പാടി സ്തുതിക്കും
    സ്തോത്രഗീതം പാടി സ്തുതിക്കും (2)

    2 അന്ധകാരമെൻ അന്തരംഗത്തെ
    ബന്ധനം ചെയ്തടിമയാക്കി
    ബന്ധുരാഭനാം തൻ സ്വന്ത പുത്രനാൽ
    ബന്ധനങ്ങളഴിച്ചുവല്ലോ(2)

    3 ശത്രുവാമെന്നെ പുത്രനാക്കുവാൻ
    പുത്രനെ കുരിശിലേൽപ്പിച്ചു
    പുത്രത്വം നൽകി ഹാ എത്ര സൗഭാഗ്യം
    സ്തോത്രഗീതം പാടി സ്തുതിക്കും(2)

    4 വിളിച്ചു എന്നെ വെളിച്ചമാക്കി
    വിളിച്ചവനായി ശോഭിപ്പ‍ാൻ
    ഒളിവിതറും നൽ തെളിവചനം
    എളിയവനെന്നും ഘോഷിക്കും(2)


    1 Daiva Sannidhau Njaan Sthothram Padidum
    Daivam Nalkiya Nanmakalkkay
    Daivam Eeki Than Sunuve Papi Enikkay
    Halleluyah Geetham Padum Njaan

    Paadi Sthuthikum Njaan Paadi Sthuthikum
    Sthothra Geetham Paadi Sthuthikum (2)

    2 Andhakaramen Andharamgathe
    Bandhanam Cheithadimayakki
    Bendhurabhanam Than Svanta Puthranal
    Bendhanangal Azichuvallo

    3 Shathruvamenne Puthranakuvan
    Puthrane Kurishil Eelppichu
    Puthra’thavam Nalki Ha Ethra Sawbhayam
    Sthothra Geetham Paadi Sthuthikum (2)

    4 Vilichu Enne Velichamakki
    Vilichavany Shobhippan
    Oli Vitharum Nal Theli Vachanam
    Eliyavan Ennum Ghoshikum



    Daiva Sannidhau Njaan Sthothram - ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും Daiva Sannidhau Njaan Sthothram - ദൈവസന്നിധൗ ഞാൻ സ്തോത്രം പാടിടും Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.