Daiva Sneham Varnnicheedaan - ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ - Christking - Lyrics

    Daiva Sneham Varnnicheedaan - ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ


    ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ
    നന്ദി ചൊല്ലിത്തീർക്കുവാനീ ജീവിതം പോരാ
    കഷ്ടപ്പാടിൻ കാലങ്ങളിൽ
    രക്ഷിക്കുന്ന സ്നേഹമോർത്താൽ
    എത്ര സ്തുതിച്ചാലും മതി വരുമോ

    1 സ്വന്തമായൊന്നുമില്ല സർവ്വതും നിൻ ദാനം
    സ്വസ്തമായുറങ്ങീടാൻ സമ്പത്തിൽ മയങ്ങാതെ
    മന്നിൻ സൌഭാഗ്യം നേടാനായാലും
    ആത്മം നഷ്ടമായാൽ ഫലമെവിടെ;- ദൈവ...

    2 സ്വപ്നങ്ങൾ പൊലിഞ്ഞാലും ദുഃഖത്താൽ വലഞ്ഞാലും
    മിത്രങ്ങൾ അകന്നാലും ശത്രുക്കൾ നിരന്നാ‍ലും
    രക്ഷാകവചം നീ മാറാതെന്നാളും
    അങ്ങെൻ മുമ്പേ പോയാൽ ഭയമെവിടെ;- ദൈവ...


    Daiva Sneham Varnnichedaan Vaakkukal Poraa
    Nandhi Cholli Therkkuvanee Jeevitham Poraa
    Kashtappadin Kaalangalil
    Rakshikkunna Snehamorthal
    Ethra Sthuthichalum Mathi Varumo

    1 Svanthamayonnumilla Sarvathum Nin Danam
    Svasthamayurangedan Sampathil Mayangathe
    Mannin Soubhagyam Nedanayalum
    Aathmam Nashtamayal Phalamevide

    2 Svanthamayonnumilla Sarvathum Nin Danam
    Svasthamayurangedan Sampathil Mayangathe
    Mannin Soubhagyam Nedanayalum
    Aathmam Nashtamayal Phalamevide



    Daiva Sneham Varnnicheedaan - ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ Daiva Sneham Varnnicheedaan - ദൈവസ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.