Daiva Snehame Daiva Snehame - ദൈവസ്നേഹമേ ദൈവസ്നേഹമേ - Christking - Lyrics

    Daiva Snehame Daiva Snehame - ദൈവസ്നേഹമേ ദൈവസ്നേഹമേ


    1 ദൈവസ്നേഹമേ ദൈവസ്നേഹമേ
    അതിനുള്ളകലമുയരമാഴമപ്രമേയമേ

    2 പാപക്കുഴിയിലാണ്ടു പോയ നരനു മോചനം
    പ്രാപിപ്പതി-നതിന്റെയാഴമാണു കാരണം

    3 അനുസരിച്ചിടാതെ-യാജ്ഞയവഗണിച്ചതാം
    മനുജനോടു കരുണ കാണിച്ചതിനു കാരണം

    4 കുരിശിലേക ജാതനെ തകർത്തു വൈരികൾ
    ക്കനിശവും വിമോചനം വരുത്തിവയ്ക്കയോ

    5 സ്വർഗ്ഗമതിലുള്ളനു-ഗ്രഹങ്ങളാഗ്രഹിക്കുവാൻ
    യോഗ്യരല്ലയെങ്കിലും നരർക്കതേകിയ

    6 അഴുകിനാറും ശവസമാനരായ പാപികൾ
    ക്കഴകു നൽകിയഴിവില്ലാത്ത സ്ഥിതിയിലാക്കിടും

    7 അരിഗണത്തെയരികണച്ചു സുതജനങ്ങളായ്
    പരിഗണിച്ചു പരിചരിക്കു മകമഴിഞ്ഞതാം


    1 Daivasnehame Daivasnehame
    Athinullakalamuyaramazha Premeyame

    2 Papakuzhiyil'andupoya Narannu Mochanam
    Prapippathini Ninteyazhamanu Karanam

    3 Anusarichidatheanja Avagenichatham
    Manujanodu Karuna Kanichathinu Karanam

    4 Kurishile'kajathane Thakarthu Vairikal-
    Kanisavum Vimochanam Varuthi'vaikayo

    5 Swaga'mathilulla-nugrahngalagrahikuvan
    Yogyarallayenkilum Nara'rkathekiya

    6 Azhukinarum Shavasamanaraya Papikal-
    Kazhaku Nalkiyazhivillatha Sthithiyilakidum

    7 Arighanathearikanachu Suthagenangalai
    Parigenichu Paricharikum'akamazhinjatham



    Daiva Snehame Daiva Snehame - ദൈവസ്നേഹമേ ദൈവസ്നേഹമേ Daiva Snehame Daiva Snehame - ദൈവസ്നേഹമേ ദൈവസ്നേഹമേ Reviewed by Christking on March 31, 2020 Rating: 5

    No comments:

    Powered by Blogger.