Daivakrupayude Athyantha - ദൈവകൃപയുടെ അത്യന്ത ശക്തി - Christking - Lyrics

    Daivakrupayude Athyantha - ദൈവകൃപയുടെ അത്യന്ത ശക്തി


    ദൈവകൃപയുടെ അത്യന്ത ശക്തി
    സകലനുകത്തെയും തകർക്കുന്ന ശക്തി
    പരിശുദ്ധാത്മാവിൻ അത്ഭുത ശക്തി
    എന്നിൽ പകരൂ എന്നിൽ നിറയ്ക്കൂ

    1 നിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലം
    ഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്

    2 ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്
    തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം

    3 ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുക
    ആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ


    Daiva Krupayude Athyantha Shakthi
    Sakalanukatheyum Thakarkkunna Shakthi
    Parishudhathmavin Athbhutha Shakthi
    Ennil Pakaru Ennil Niraykku

    1 Nirayatte Kompukalil Parishudhamam Thailam
    Uyaratte Aaradhana Saurabhyavasanayay

    2 Unaratte Daivasabha Swarggeya Vilikalkkay
    Thulumpatte Kompukalil Abhishekathin Thailam

    3 Unaruka Orungiduka Dhairyamay Purappeduka
    Aathmavin Abhishekathal Thailakompukaluyarnnidatte



    Daivakrupayude Athyantha - ദൈവകൃപയുടെ അത്യന്ത ശക്തി Daivakrupayude Athyantha - ദൈവകൃപയുടെ അത്യന്ത ശക്തി Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.