Daivakrupayil Njaan Aashrayiche - ദൈവ കൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ - Christking - Lyrics

    Daivakrupayil Njaan Aashrayiche - ദൈവ കൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ


    ദൈവകൃപയിൽ ഞാനാശ്രയിച്ച്
    അവൻ വഴികളെ ഞാനറിഞ്ഞ്
    അനുഗമിച്ചിടും അവനുടെ ചുവടുകളെ

    1 ഇഹലോകമോ തരികില്ലൊരു
    സുഖവും മനഃശാന്തിയതും
    എന്റെ യേശുവിന്റെ തിരുസന്നിധിയിൽ
    എന്നും ആനന്ദം ഉണ്ടെനിക്ക്

    2 മനോവേദന പലശോധന
    മമ ജീവിത പാതയതിൽ
    മാറാതേറിടുമ്പോൾ ആത്മനാഥനവൻ
    മാറിൽ ചാരി ഞാനാശ്വസിക്കും

    3 എത്ര നല്ലവൻ മതിയായവൻ
    എന്നെ കരുതുന്ന കർത്തനവൻ
    എന്റെ ആവിശ്യങ്ങളെല്ലാമറിഞ്ഞിടുന്ന
    ഏറ്റം അടുത്ത സഹായകൻ താൻ

    4 എന്റെ ആയുസ്സിൻ ദിനമൊക്കെയും
    തന്റെ നാമമഹത്വത്തിനായ്
    ഒരു കൈത്തിരിപോൽ കത്തിയെരിഞ്ഞൊരിക്കൽ
    തിരുമാറിൽ മറഞ്ഞിടും ഞാൻ


    Daivakrupayil Njaan Aashrayiche
    Avan Vazikale Njaan Arinje
    Anugamichidum Avnude Chuvadukale

    1 Iha Lokamo Tharikilloru
    Sukhavum Manashanthiyathum
    Ente Yeshuvinte Thiru Sannidhiyil
    Ennum Aanandam Undenikke

    2 Manovedana Pla Shodhana
    Mama Jeevitha Pathayathil
    Maratheridumpol Aathma Nathanavan
    Marvel Chari Njan Ashvasikkum

    3 Ethra Nallavan Mathiyayavan
    Enne Karuthunna Karthanavan
    Ente Aawashyangkal Ellam Aringidunna
    Ettam Adutha Sahayakan Than

    4 Ente Aayussin Dinmokkeyum
    Thante Nama Mahatwathinay
    Oru Kaithripol Kathiyernigorikkal
    Thirumarvil Marangidum Njan



    Daivakrupayil Njaan Aashrayiche - ദൈവ കൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ Daivakrupayil Njaan Aashrayiche - ദൈവ കൃപയിൽ ഞാനാശ്രയിച്ച് അവൻ വഴികളെ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.