Daivam Cheytha Nanmakal (Illa Illa Njaan) - ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ - Christking - Lyrics

    Daivam Cheytha Nanmakal (Illa Illa Njaan) - ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ


    1 ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ
    ദൈവം തന്ന ദാനം എല്ലാം ഓർക്കുമ്പോൾ
    ദൈവം എന്നെ വീണ്ടെടുത്തത് ഓർക്കുമ്പോൾ
    മറക്കുമോ ആ വൻ കൃപാ ഞാൻ ഇനീം

    ഇല്ലാ ഇല്ല ഞാൻ ഇല്ലാ ഇനീം
    മറക്കുകില്ലാ ഒരിക്കലും
    തേടിവന്നവൻ എന്നെ കോരി എടുത്തു
    കുപ്പയിൽ നിന്ന് ഉയർത്തിയല്ലോ (2)

    2 യേശു എത്ര നല്ലവൻ എന്നുമേ
    യേശു മത്രം വല്ലഭവൻ എന്നുമേ
    യേശുവിൻ സ്നേഹം എത്ര ആഴമേ
    യേശു എന്റെ രക്ഷൻ എന്നുമേ;- ഇല്ലാ...

    3 കാരിരുമ്പിൻ ആണിയേറ്റു എനിക്കായ്
    ഘോരമായ് ക്രൂശിലേറി എനിക്കായ്
    ക്രൂരമായ് ശിക്ഷയേറ്റു എനിക്കായ്
    വേദന സഹിച്ചതെന്റെ രക്ഷക്കായ്;- ഇല്ലാ...


    Daivam Cheyatha Nanmakal Orkumpol
    Daivam Thanna Danam Ellam Orkumpol
    Daivam Enne Vendeduthathe Orkumpol
    Marakumo Aa Van Krupa Njan Inim

    Illaa Illa Njaan Illaa Inim
    Marakukilla Orikalum
    Thedi’vannavan Enne Kori Eduthu
    Kuppayil Ninnu Uyar’thiyallo

    Yeshu Ethra Nallavan Ennume
    Yeshu Mathram Vallabhan Ennume
    Yeshuvin Sneham Ethrra Aazame
    Yeshu Ente Rakshan Ennume

    Karirumpin Aaniyettu Enikay
    Ghoramay Krushileri Enikay
    Kruramay Shikshayettu Enikay
    Vedana Sahichathente Rakshakayi



    Daivam Cheytha Nanmakal (Illa Illa Njaan) - ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ Daivam Cheytha Nanmakal (Illa Illa Njaan) - ദൈവം ചെയ്ത നന്മകൾ ഓർക്കുമ്പോൾ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.