Daivam Cheytha Nanmakal Orthal Ethra - ദൈവം ചെയ്ത നന്മകൾ ഓർത്താൽ - Christking - Lyrics

    Daivam Cheytha Nanmakal Orthal Ethra - ദൈവം ചെയ്ത നന്മകൾ ഓർത്താൽ


    1 ദൈവം ചെയ്ത നന്മകൾ
    ഓർത്താൽ എത്ര അത്ഭുതം
    എൻ നാവാൽ വർണ്യമല്ലത്
    പാടും എൻ ജീവനാളെല്ലാം

    2 ഭാരങ്ങളാലെൻ ജീവിതം
    ഈ പാരിൽ വൻ ഭീതിയാകുമ്പോൾ;
    എൻ ഭാരങ്ങൾ തോളിലേറ്റവൻ-
    യേശുമാത്രമെൻ രക്ഷകനവൻ(2);- ദൈവം...

    3 സ്വന്ത സോദരർ ബന്ധുമിത്രങ്ങൾ
    ശത്രുവായിടും പാരിൽ പോരിനാൽ;
    കൂട്ടു സ്നേഹിതൻ യേശുവുള്ളതാൽ-
    ക്ളേശമില്ലിനി ലേശമെന്നിലായ്(2);- ദൈവം...


    Daivam Cheitha Nanmakal
    Orthal Ethra Albutham
    En Naval Varnnaymallathu
    Padum en Jeev Nalellam

    Bharagalaen Jeevitham
    Iee Paril Van Bheethiyakumpol
    En Bharangal Tholilettavan
    Yeshu Mathramen Rakshakanaven(2)

    Swantha Sodarar Bandumithrangal
    Shathruvayidum
    Kuttu Snehithan Yeshuvullathal
    Klesamillini Leshamennilayi(2)



    Daivam Cheytha Nanmakal Orthal Ethra - ദൈവം ചെയ്ത നന്മകൾ ഓർത്താൽ Daivam Cheytha Nanmakal Orthal Ethra - ദൈവം ചെയ്ത നന്മകൾ ഓർത്താൽ Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.