Daivam Thaan Snehikkum Manavarkkekum - ദൈവം താൻ സ്നേഹിക്കും മാനവർക്കേകും - Christking - Lyrics

    Daivam Thaan Snehikkum Manavarkkekum - ദൈവം താൻ സ്നേഹിക്കും മാനവർക്കേകും


    ദൈവം താൻ സ്നേഹിക്കും
    മാനവർക്കേകും നന്മകളെത്രപരം
    തൻ സ്നേഹം കൈക്കൊള്ളും
    മക്കൾക്കു നൽകുന്ന-വൻകൃപയെത്ര ധന്യം(2)

    1 നീതിമാൻമാരുടെ വാസസ്ഥളങ്ങളിൽ
    സ്വർഗ്ഗീയ ചൈതന്യം വാണിടുന്നു
    തൻഹിതം ചെയ്തിടുവാൻ(2)
    സ്വർഗ്ഗീയ ജ്ഞാനത്താൽ പാലിച്ചീടും

    2 കാംക്ഷിക്കുന്നതിലും നിനയ്ക്കുന്നതിലും
    അത്യന്തം താതൻ പുലർത്തീടുന്നു
    കാനാവിലെ നൽവീഞ്ഞിലും(2)
    മാധുര്യമായവ നൽകീടുന്നു

    3 നിദ്രയിലും പരൻ പ്രിയർക്കൊരുക്കുന്ന
    വൻ ദയ എത്ര ബഹുലമഹോ
    ആധിയും വ്യാധിയും(2)
    ഏശിടാതെ താതൻ കാത്തിടുന്നു

    4 വാരിവിതറുന്നു ഭക്തർക്കളവെന്യെ
    മാറിപോൽ വൻ കൃപയേകീടുന്നു
    നന്ദിയാൽ വാഴ്ത്തിടാം(2)
    നിത്യവും തൻദയ വർണ്ണിച്ചീടാം


    Daivam Thaan Snehikkum
    Manavarkkekum Nanmakalethraparam
    Than Sneham Kaikkollum
    Makkalkku Nalkunna-vankrupayethra Dhanyam(2)

    1 Neethimaanmarude Vasasthhalangalil
    Svarggeya Chaithanyam Vaanidunnu
    Than Hitham Cheythiduvaan(2)
    Svarggeya Jnjanathaal Palichedum

    2 Kamkshikkunnathilum Ninaykkunnathilum
    Athyantham Thathan Pularthedunnu
    Kanavile Nalvenjnjilum(2)
    Maadhuryamayava Nalkeedunnu

    3 Nidrayilum Paran Priyarkkorukkunna
    Van Daya Ethra Bahulamaho
    Aadhiyum Vyaadhiyum(2)
    Eeshidathe Thaathan Kaathidunnu

    4 Vaarivitharunnu Bhaktharkkalavenye
    Maaripol Van Krupayekedunnu
    Nandiyaal Vaazhthidaam(2)
    Nithyavum Than Daya Varnnichedaam



    Daivam Thaan Snehikkum Manavarkkekum - ദൈവം താൻ സ്നേഹിക്കും മാനവർക്കേകും Daivam Thaan Snehikkum Manavarkkekum - ദൈവം താൻ സ്നേഹിക്കും മാനവർക്കേകും Reviewed by Christking on April 01, 2020 Rating: 5

    No comments:

    Powered by Blogger.