Daivamen Balavum Sangethavum - ദൈവമെൻ ബലവും സ​ങ്കേതവും - Christking - Lyrics

Daivamen Balavum Sangethavum - ദൈവമെൻ ബലവും സ​ങ്കേതവും


ദൈവമെൻ ബലവും സങ്കേതവും
കഷ്ടങ്ങളിൽ അടുത്ത സഹായവും
ആകയാൽ ഞാൻ ഭയപ്പെടില്ല
ഈ ഭൂതലവും മാറീടിലും
പർവ്വതങ്ങൾ മാറി സാഗര
മദ്ധ്യേ വീണാലും


Daivamen Balavum Sangethavum
Kashadangalil Adutha Sahaayavum
Aakayaal Njaan Bhayappedilla
Ie Bhuthalavum Maareedilum
Parvvathangal Maari Saagara
Maddhye Veenaalum



Daivamen Balavum Sangethavum - ദൈവമെൻ ബലവും സ​ങ്കേതവും Daivamen Balavum Sangethavum - ദൈവമെൻ ബലവും സ​ങ്കേതവും Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.