Daivamente Sankethavum - ദൈവമെന്റെ സങ്കേതവും

- Malayalam Lyrics
- English Lyrics
1 ദൈവമെന്റെ സങ്കേതവും
കഷ്ടങ്ങളിൽ അടുത്ത തുണ
നന്ദി യേശുവേ നന്മകൾക്കായ്
ഇനിയും കൃപയാൽ നിറയ്ക്കേണമേ
കൃപയാൽ കൃപയാൽ
കൃപയാൽ നിറയ്ക്കേണമേ
യേശുവേ നിൻ
കൃപയാൽ നിറയ്ക്കേണമേ
2 ഭാരം പ്രയാസങ്ങൾ നേരിടുമ്പോൾ
ഏകനായ് മാറിടുമ്പോൾ
ആശ്വാസമായ് നീ എൻ അരികിലെത്തി
എൻ കണ്ണീരെല്ലാം തുടച്ചിടുന്നു
3 എൻ ജീവിത യാത്രയിലുന്നുവരെ
നിൻ സ്നേഹം അനുഭവിച്ചു
ആശ്വാസമായ് നിൻ വചനം നൽകി
എന്നെന്നും എന്നെ നടത്തിടുന്നു
1 Daivamente Sangethavum
Kashtangalil Adutha Thuna
Nandi Yeshuve Nanmakalkkaay
Iniyum Krupayaal Niraykkename
Krupayaal Krupayaal
Krupayaal Niraykkename
Yeshuve Nin
Krupayaal Niraykkename
2 Bhaaram Prayasangal Neridumpol
Ekanaay Maaridumpol
Aashvasamaay Nee en Arikilethi
En Kannerellaam Thudachidunnu
3 en Jeevitha Yaathrayilunnuvare
Nin Sneham Anubhavichu
Aashvaasamaay Nin Vachanam Nalki
Ennennum Enne Nadathidunnu
Daivamente Sankethavum - ദൈവമെന്റെ സങ്കേതവും
Reviewed by Christking
on
April 02, 2020
Rating:

No comments: