Daivathal Asadyamathonnumillalo - ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ - Christking - Lyrics

Daivathal Asadyamathonnumillalo - ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ


1 ദൈവത്താൽ അസാദ്ധ്യമായതൊന്നുമില്ലല്ലോ
യഹോവയ്ക്കു കഴിയാത്ത കാര്യമില്ലല്ലോ
യേശുവിന്റെ നാമത്താൽ സൗഖ്യമുണ്ടല്ലോ
യേശുവിന്റെ രക്തത്താൽ ജയമുണ്ടല്ലോ

വിശ്വസിച്ചാൽ ദൈവത്തിന്റെ മഹത്വം കാണാം
പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന്റെ പ്രവൃത്തി കാണാം
ആരാധിച്ചാൽ ദൈവത്തിന്റെ വിടുതൽ കാണാം
ആശ്രയിച്ച‍ാൽ ദൈവത്തിന്റെ കരുതൽ കാണാം

2 അബ്രഹാം യഹോവയിൽ വിശ്വസിച്ചപ്പോൾ
ദൈവം അതു നീതിക്കായി കണക്കിട്ടല്ലോ(2)
അതിമഹത്തായ പ്രതിഫലം കൊടുത്തു
ബഹു ജാതികൾക്ക് പിതാവാക്കി തീർത്തല്ലോ(2)

3 യിസഹാക്കിൻ പ്രാർത്ഥനയ്ക്കു മറുപടിയായ്
നൂറുമേനി നൽകി ദൈവം അനുഗ്രഹിച്ചു(2)
വാഗ്ദത്തങ്ങൾ നിറവേറ്റി പരിപാലിച്ചു
തലമുറകൾ നൽകി അനുഗ്രഹിച്ചു (2)

4 യാക്കോബും ദൈവത്തെ ആരാധിച്ചപ്പോൾ
യഹോവയ്ക്കു തക്ക മഹത്വം കൊടുത്തപ്പോൾ(2)
യാബോക്കെന്ന കടവിൽ അനുഗ്രഹമായ്
യിസ്രായേൽ എന്ന ബഹുമാനം ലഭിച്ചു(2)


1 Daivathal Asaddhyamayathonnum Illallo
Yahovaykku Kazhiyatha Karyamillallo
Yeshuvinte Namathal Saukhyamundallo
Yeshuvinte Rakthathal Jayamundallo

Vishvasichal Daivathinte Mahathvam Kanaam
Prarthikkumpol Daivathinte Pravaththi Kaanaam
Aaradhichal Daivathinte Viduthal Kanaam
Aashrayichal Daivathinte Karuthal Kaanaam

2 Abraham Yahovayil Vishvasichappol
Daivam Athu Neethikkaayi Kanakkittallo(2)
Athimahathaya Prathiphalam Koduthu
Bhahu Jathikalkku Pithavakki Therthallo(2)

3 Yisahakkin Prarthanaykku Marupadiyaay
Nurumeni Nalki Daivam Anugrahichu(2)
Vagdathangal Niravetti Paripalichu
Thalamurakal Nalki Anugrahichu(2)

4 Yakkobum Daivathe Aaradhichappol
Yahovaykku Thakka Mahathvam Koduthappol(2)
Yabokkenna Kadavil Anugrahamay
Yisrayel Enna Bahumanam Labhichu(2)



Daivathal Asadyamathonnumillalo - ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ Daivathal Asadyamathonnumillalo -  ദൈവത്താൽ അസാധ്യമായതൊന്നുമില്ലല്ലോ Reviewed by Christking on April 02, 2020 Rating: 5

No comments:

Powered by Blogger.