Devadhi Devan Nee Rajadhirajan (Nee Ennum) - ദേവാധിദേവൻ നീ രാജാധിരാജൻ (നീ എന്നും യോഗ്യൻ)

    Devadhi Devan Nee Rajadhirajan (Nee Ennum) - ദേവാധിദേവൻ നീ രാജാധിരാജൻ (നീ എന്നും യോഗ്യൻ)


    1 ദേവാധി ദേവൻ നീ രാജാധിരാജൻ
    ദൂതന്മാർ രാപ്പകൽ വാഴ്ത്തിടുന്നോൻ
    മന്നിലും വിണ്ണിലും ആരാധ്യനാം നീ
    ഉന്നതനന്ദനൻ നീ യോഗ്യനാം

    നീ എന്നും യോഗ്യൻ നീ എന്നും യോഗ്യൻ
    ദൈവത്തിൻ കുഞ്ഞാടെ നീ യോഗ്യനാം
    സ്തോത്രംസ്തുതി ബഹുമാനങ്ങളെല്ലാം
    സ്വീകരിപ്പാനെന്നും നീ യോഗ്യനാം

    2 സ്വർഗ്ഗസുഖം വെടിഞ്ഞെൻ പാപം തീർപ്പാൻ
    ദൈവത്തിൻ കുഞ്ഞാടായ് ഭൂവിൽ വന്നു
    നീ അറുക്കപ്പെട്ടു നിൻ നിണം ചിന്തി
    വീണ്ടെടുത്തെന്നെയും നീ യോഗ്യനാം

    3 ക്രൂശിലാ കൂരിരുളിൽ ഏകനായി
    ദൈവത്താൽ കൈവിടപ്പെട്ടവനായ്
    നീ സഹിച്ചു ദൈവ ക്രോധമതെല്ലാം
    എൻ പാപം മൂലമായ് നീ യാഗമായ്

    4 പാതകർ മദ്ധ്യത്തിൽ പാതകനെപ്പോൽ
    പാപമായ് തീർന്നു നീ ക്രൂശതിന്മേൽ
    നീ മരിച്ചു എന്റെ പാപങ്ങൾ പോക്കി
    എന്തൊരു സ്നേഹമെ നീ യോഗ്യനാം


    1 Devadhi Devan Nee Rajadhirajan
    Doothanmar Rappakal Vazhthidunnon
    Mannilum Vinnilum Aaradhyanam Nee
    Unnatha Nandanan Nee Yogyanaam

    Nee Ennum Yogyan Nee Ennum Yogyan
    Daivathin Kunjade Nee Yogyanam
    Sthothram Sthuthi Bahu’manangal Ellam
    Svekarippan Enum Nee Yogyanam

    2 Svarga Sukam Vedinjen Papam Therppan
    Daivathin Kunjadai Bhuvil Vannu
    Nee Arukapettu Nin Ninam Chinthi
    Vende’duthen’neyum Nee Yogyanam

    3 Krushilaa Kurirulil Ekanai
    Daivathal Kayvidappettavanai
    Nee Sahichu Daiva Krotha’mathellam
    En Papam Mulamay Nee Yagamai

    4 Pathakar Madyathil Pathakanepol
    Pamay Thernnu Nee Krushathinmel
    Nee Marichu Ente Papangal Poki
    Enthoru Snehame Nee Yogayanam



    Devadhi Devan Nee Rajadhirajan (Nee Ennum) - ദേവാധിദേവൻ നീ രാജാധിരാജൻ (നീ എന്നും യോഗ്യൻ) Devadhi Devan Nee Rajadhirajan (Nee Ennum) - ദേവാധിദേവൻ നീ രാജാധിരാജൻ (നീ എന്നും യോഗ്യൻ) Reviewed by Christking on April 03, 2020 Rating: 5

    No comments:

    Powered by Blogger.