Devadhi Deva Suthan - ദേവാദി ദേവ സുതൻ - Christking - Lyrics

Devadhi Deva Suthan - ദേവാദി ദേവ സുതൻ


ദേവധി ദേവ സുതൻ
ദയയും കൃപയും നിറഞ്ഞവൻ

പാരിൽ ഇതുപോൽ വേറാരുമില്ല
കരുതുവാനായി കൈവിടാതെന്നും

1 പറവകൾക്കാഹാരം നൽകുവോനാം
മറന്നിടാതെന്നെയും പോറ്റിടുമേ

2 പുകയുന്ന തിരികളെ കെടുത്താത്തവൻ
തകർന്നയെൻ ഹൃദയത്തെ ബലമാക്കുമേ

3 കുരുടരിൻ കൺകളെ തുറന്നവനാം
മുടന്തരെ നടത്തിയ വല്ലഭനാം

4 വരുമവൻ പ്രതിഫലം തന്നിടുവാൻ
ദുരിതങ്ങൾ തീർത്തെന്നെ ചേർത്തിടുവാൻ


English

Devadhi Deva Suthan - ദേവാദി ദേവ സുതൻ Devadhi Deva Suthan - ദേവാദി ദേവ സുതൻ Reviewed by Christking on April 03, 2020 Rating: 5

No comments:

Powered by Blogger.